പ്രസംഗ മത്സരത്തിൽ അമല ബാബു തോമസിന് ഒന്നാം സ്ഥാനം
Monday, June 29, 2020 10:04 PM IST
അ​ബു​ദാ​ബി: ഒ​മാ​ൻ മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​ അ​മ​ല ബാ​ബു തോ​മ​സ്. അ​ബു​ദാ​ബി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു പ​ങ്കെ​ടു​ത്ത അ​മ​ല തു​വ​യൂ​ർ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​കാം​ഗമാ​ണ്.

അ​ബു​ദാ​ബി മ​ല​ങ്ക​ര കാ​ത്ത​ലി​ക് ചി​ൽ​ഡ്ര​ൻ​സ് ലീ​ഗി​ന്‍റെ പ്ര​ഥ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​സി​സി​എ​ൽ യുഎഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യുമായി​രു​ന്നു. മും​ബൈ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അമല.