വ​ട​ക്ക​ഞ്ചേ​രി:​പു​തു​ക്കോ​ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി അ​ഞ്ചു​മു​റി യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക​വും സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പും യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ് ചേം​ബ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂണി​റ്റ് പ്ര​സി​ഡ​ന്‍റ് ഗ്രീ​ൻ​ചാ​ന​ൽ സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി വി.​എ​സ്. സ​ജീ​ഷ് റി​പ്പോ​ർ​ട്ടും എം. ​മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ വ​ര​വ് ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സിം​സ​ൺ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ ഹു​സൈ​ൻ​കു​ട്ടി, പി.​സി. അ​ബ്ദു​ൾ ക​രീം, എം.​എ. മൊ​യ്‌​തീ​ൻ, പി.​സി. അ​ബ്‌​ദു​ള്ള, എ. ​സെ​യ്ദ്മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഗ്രീ​ൻ​ചാ​ന​ൽ സു​ദേ​വ​ൻ - പ്ര​സി​ഡ​ന്‍റ്, പി.​സി. അ​ബ്ദു​ള്ള ത​ച്ച​ന​ടി, പി.​സി. അ​ബ്‌​ദു​ൾ ക​രീം - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി.​എ​സ്. സ​ജീ​ഷ് - സെ​ക്ര​ട്ട​റി, വി. ​മ​ധു​സൂ​ദ​ന​ൻ, എം. ​ഷം​സു​ദീ​ൻ ത​ച്ച​ന​ടി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എം. ​മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ - ട്ര​ഷ​റ​ർ, എം.​എ. മൊ​യ്‌​തീ​ൻ -ര​ക്ഷാ​ധി​കാ​രി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന അ​ഞ്ചു​മു​റി - ത​ച്ച​ന​ടി റോ​ഡ് ഉ​ട​ൻ ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.