സം​വാ​ദ സ​ദ​സ്
Friday, October 7, 2022 1:18 AM IST
തി​രു​വി​ല്വാ​മ​ല: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​സം നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്പോ​ൾ എ​ന്ന ആ​ശ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഗാ​ന്ധി​സ്മൃ​തി സം​വാ​ദ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​ഫ.​കെ.​കെ. കൃ​ഷ്ണ​കു​മാ​ർ, കെ. ​ജ​യ​പ്ര​കാ​ശ്കു​മാ​ർ, ഡോ.​പി. സ​രി​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഗി​രീ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ, മി​ഥു​ൻ മു​ര​ളി​ധ​ര​ൻ, ഷ​മീ​ർ അ​ലി സം​സാ​രി​ച്ചു.