നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Friday, May 10, 2024 10:51 PM IST
കോ​ഴി​ക്കോ​ട്: ച​ക്കോ​ര​ത്ത്കു​ളം ഈ​സ്റ്റ്ഹി​ല്‍ റോ​ഡി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു.

വെ​സ്റ്റ്ഹി​ല്‍ എ​ന്‍​ജീ​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​പ്ലൈ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി എ​റ​ണാ​കു​ളം ചെ​ല്ലാ​നം പാ​വു​ങ്ങ​ല്‍​പ​റ​മ്പി​ല്‍ ശി​വ​ദാ​സ​ന്‍റെ മ​ക​ന്‍ എം.​എ​സ്.​അ​നു​രൂ​പ് (21) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ വി​ദ്യാ​ര്‍​ഥി കോ​ട്ട​യം ത​ല​പ്പാ​റ മ​ന​യ​ത്ത്പ​റ​മ്പ് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ ഇ​ജാ​സ് ഇ​ഖ്ബാ​ലി​നെ (22) സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ടം.

നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് സ​മീ​പ​ത്തെ വീ​ടി​ന്‍റെ ഗ്രി​ല്ലും ജ​ന​ൽ​ച്ചി​ല്ലും ത​ക​ർ​ത്തു. അ​നു​രൂ​പ് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ഹോ​സ്റ്റ​ലി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ര​ണ്ടു​പേ​രും.