ഹ​രി​പ്പാ​ട്: പ​ല്ല​ന ല​ക്ഷ്മി തോ​പ്പി​ൽ കു​ട്ട​പ്പ​ൻ എ​ന്ന വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽനി​ന്ന് 350 ലി​റ്റ​ർ ചാ​രാ​യ നി​ർ​മാ​ണ​ത്തിനു​ള്ള കോ​ട​യും 10 ലി​റ്റ​ർ ചാ​രാ​യ​വും കാ​ർ​ത്തി​ക​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​ർ വി.​അ​രു​ൺ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ അ​ക്ബ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​ അ​നീ​ഷ് ആന്‍റണി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​ർ ഹ​രീ​ഷ്, മ​ഹേ​ഷ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.