കായം​കു​ളം: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാസ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സാ​മൂ​ഹ്യസേ​വ​ന വി​ഭാ​ഗ​മാ​യ കാ​യം​കു​ളം ചേ​ത​ന​യു​ടെ പു​തി​യ എ​ഫ്എം ​റേ​ഡി​യോ 90.8 നാ​ടി​നു സ​മ​ർ​പ്പി​ച്ചു. സ്വി​ച്ച് ഓ​ൺ ക​ർ​മം ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് നി​ർ​വ​ഹി​ച്ചു. സീ​രി​യ​ൽ-സി​നി​മ താ​രം ര​ശ്മി അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റേ​ഡി​യോ ആ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം യു. ​പ്ര​തി​ഭ എം​എ​ൽ​എ​യും യൂ​ട്യൂ​ബ് ഉ​ദ്ഘാ​ട​നം മാ​വേ​ലി​ക്ക​ര രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. റോ​ബ​ർ​ട്ട് പാ​ല​വി​ള​യി​ലും നി​ർ​വ​ഹി​ച്ചു. ആ​കാ​ശ​വാ​ണി പ്രോ​ഗ്രാം മു​ൻ ഡ​യ​റ​ക്ട​ർ മു​ര​ളീ​ധ​ര​ൻ ത​ഴ​ക്ക​ര സ​ന്ദേ​ശം ന​ൽ​കി.

ഇ​ൻ​ഫാം കാ​ർ​ഷി​ക ജി​ല്ലാ ഉ​ദ്ഘാ​ട​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ക​റ്റാ​നം വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ജോ​സ് വെ​ൺ​മ​ലോ​ട്ട് നി​ർ​വ​ഹി​ച്ചു. ഇ​ൻ​ഫാം ദേ​ശീ​യ സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ, സം​സ്ഥാ​ന സ​മി​തി ചെ​യ​ർ​മാ​ൻ ഫാ.​ ജോ​ർ​ജ് പൊ​ട്ട​ക്ക​ൽ, ചേ​ത​ന ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ്ലാ​വ​റകു​ന്നി​ൽ,

ചേ​ത​ന എ​ഫ്എം ​ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യി​ൻ തെ​ങ്ങു​വി​ള​യി​ൽ, അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ജ​മ്മ​ത്തു​ക​ള​ത്തി​ൽ, ഫാ. ​ജോ​ബി​ൻ കാ​മ​ച്ച​ൻ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​രി​ത്താ​സ് ഇ​ന്ത്യ സ​ജീ​വ ല​ഹ​രി വി​മു​ക്ത പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഉ​പ​ന്യാ​സര​ച​നാ​മ​ത്സ​ര​ത്തി​ന്‍റെ​യും ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ​യും സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്ത​പ്പെ​ട്ടു.