കാ​യം​കു​ളം: അ​ഡ്വ. യു ​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ പ​രി​ശ്ര​മ ഫ​ല​മാ​യി 2022-2023 സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നുവേ​ണ്ടി അ​നു​വ​ദി​ച്ച 10 കോ​ടി രൂ​പ​യി​ൽ നി​ന്നു 67.80 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പു​ന​ർ നി​ർ​മി​ച്ച പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 12, 14 വാ​ർ​ഡു​ക​ളി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന മാ​വി​ലേ​ത്ത് ജം​ഗ്ഷ​ൻ-വാ​ണി​യ​ത്തി​ൽ മു​ക്ക് റോ​ഡി​ന്‍റെയും 37 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പു​ന​ർ​നി​ർ​മി​ച്ച 12 -ാം വാ​ർ​ഡി​ലെ പ്രി​യ​ദ​ർ​ശി​നി മു​ക്ക് - മാ​വോ​ലി മു​ക്ക് റോ​ഡി​ന്‍റെ ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു.

അ​ഡ്വ. യു. ​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഫി​ഷ​റീ​സ്- സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​അം​ബു​ജാ​ക്ഷി ,

പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ. ഉ​ഷ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ജി. സ​ന്തോ​ഷ്, മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ജ​നു​ഷ, പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി. ​പ​വി​ത്ര​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.