അ​മ്പ​ല​പ്പു​ഴ: നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി അ​രു​ൺകു​മാ​ർ ന​മ്പൂ​തി​രി​ക്ക് ബു​ധ​നാ​ഴ്ച അ​യ്യ​പ്പ​ന്‍റെ മാ​തൃ​സ്ഥാ​ന​മാ​യ അ​മ്പ​ല​പ്പു​ഴ​യി​ൽ അ​മ്പ​ല​പ്പു​ഴ യോ​ഗം പേ​ട്ട സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ക്ഷേ​ത്രം നാ​ട​ക​ശാ​ല​യി​ൽ രാ​വി​ലെ 10.30ന് ​ക്ഷേ​ത്രം ത​ന്ത്രി പു​തു​മ​ന ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘം പ്ര​സി​ഡ​ന്‍റ് ആ​ർ. ഗോ​പ​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ക്കും.


ക്ഷേ​ത്രം ത​ന്ത്രി​മാ​രാ​യ ഓ​മ​ന​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി, മു​ൻ സ​മൂ​ഹപ്പെ​രി​യോ​നും ര​ക്ഷാ​ധി​കാ​രി​യു​മാ​യ ക​ള​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സ​മൂ​ഹ​പ്പെ​രി​യോ​ൻ, എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ടി​ഞ്ഞാ​റെ ആ​ന​ക്കൊ​ട്ടി​ലി​ൽ പൂ​ർ​ണകും​ഭം ന​ൽ​കി സ്വീ​ക​രി​ച്ച് വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ ആ​ന​യി​ച്ച് ക്ഷേ​ത്രദ​ർ​ശ​ന​ത്തി​നുശേ​ഷ​മാ​ണ് സ്വീ​ക​ര​ണ സ​മ്മേ​ള​നം.