മാ​വേ​ലി​ക്ക​ര: ജ​ര്‍​മ​നി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ലം സ്വ​ദേ​ശി ആ​ദം ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം 13ന് ​നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള അ​റി​യി​പ്പ് ജ​ര്‍​മ​നി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍നി​ന്ന് ല​ഭി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.