പത്തനംതിട്ട: പ്രകാശധാര സ്കൂളിലെ ഓണാഘോഷ പരിപാടികൾ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഫോക്ലോർ അക്കാഡമി അംഗം സുരേഷ് സോമ, ബിനു കെ. സാം, പ്രഫ. ജേക്കബ് കെ. ജോർജ്, കെ.കെ. മാത്യു എന്നിവർ പ്രസംഗിച്ചു. നാടൻ പാട്ടുകൾ അവതരിപ്പിച്ച് ബിനു കെ. സാം, സുരേഷ് സോമ എന്നിവർ ശ്രദ്ധേയരായി.