മഹിളാപ്രധാന്‍ ഏജന്‍സി റദ്ദ് ചെയ്തു
1299840
Sunday, June 4, 2023 6:38 AM IST
കോന്നി: പയ്യനാമണ്‍ പോസ്റ്റ് ഓഫീസ് ദേശീയ സമപാദ്യ പദ്ധതി മഹിളാപ്രധാന്‍ ഏജന്റ് കെ. അനിത ഏജന്‍സി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുളളതിനാല്‍ ഏജന്‍സി റദ്ദ് ചെയ്തു. നിക്ഷേപകര്‍ ഇവരുമായി ഏജന്‍സി ഇടപാടുകള്‍ നടത്താന്‍ പാടില്ലെന്നു കോന്നി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.