എം​സി​എ അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, February 8, 2023 10:26 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ തി​രു​വ​ല്ല അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റാ​യി ഷി​ബു മാ​ത്യു ചു​ങ്ക​ത്തി​ലി​നെ​യും (എ​രു​മേ​ലി മേ​ഖ​ല), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി അ​നീ​ഷ് വി. ​ചെ​റി​യാ​ന്‍ കു​റ്റി​യി​ലി​നെ​യും (വെ​ണ്ണി​ക്കു​ളം മേ​ഖ​ല) തെ​ര​ഞ്ഞെ​ടു​ത്തു. അ​ല​ക്‌​സ് വ​ർ​ഗീ​സാ​ണ് (റാ​ന്നി മേ​ഖ​ല) ട്ര​ഷ​റാ​ര്‍.
മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ​ഫ് ചി​റ​യി​ല്‍, ലീ​ലാ​മ്മ ബാ​ബു, ജോ​ബി തോ​മ​സ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, റെ​ജീ​ന ജോ​സ് - സെ​ക്ര​ട്ട​റി, ജി​നു തോ​മ്പും​കു​ഴി, ജെ​സി അ​ല​ക്‌​സ്, അ​നി എ​നാ​രി​ൽ - സ​ഭാ​ത​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍, എ.​ഡി. ജോ​ണ്‍ - അ​തി​രൂ​പ​ത എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​സി​എ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​നു തോ​മ്പും​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വ​ര്‍​ഗീ​സ് വ​ള്ളി​ക്കാ​ട്ട് ക്ലാ​സ് ന​യി​ച്ചു. എം​സി​എ അ​തി​രൂ​പ​ത ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​മ​ത്താ​യി മ​ണ്ണൂ​ര്‍ വ​ട​ക്കേ​തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​നി എ​നാ​രി​ല്‍, ഷി​ബു ചു​ങ്ക​ത്തി​ല്‍, ജെ​യ്‌​സ​ണ്‍ ചി​റ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.