എം.​ജി. സോ​മ​ൻ ട്രോ​ഫി നാ​ട​കോ​ത്സ​വം: ടാ​ർ​ഗ​റ്റ് മി​ക​ച്ച നാ​ട​കം
Tuesday, December 6, 2022 11:23 PM IST
തി​രു​വ​ല്ല: എം.​ജി. സോ​മ​ൻ സ്മ​ര​ണാ​ഞ്ജ​ലി​യോ​ട​നു​ബ​ന്ധി​ച്ച് എം.​ജി.​ സോ​മ​ൻ ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ നാ​ട​കോ​ത്സ​വ​ത്തി​ൽ ടാ​ർ​ഗ​റ്റ് (എം.​വി. ദേ​വ​ൻ ക​ലാ​ഗ്രാ​മം കൊ​ല്ലം) മ​ക​ച്ച നാ​ട​ക​മാ​യി തെര​ഞ്ഞെ​ടു​ത്തു. ക്വാ​റി (കൊ​ച്ചി​ൻ സ​മ്മ​ർ ഫോ​ക്സ് ) ക്കാ​ണ് ര​ണ്ടാം സ്ഥാ​നം.
മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി വാ​ട്സ​ൺ വി​ല്യം (എം.​വി. ദേ​വ​ൻ ക​ലാ​ഗ്രാ​മം , കൊ​ല്ലം) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മി​ക​ച്ച ര​ച​ന - സ​ന്തോ​ഷ് വ​ർ​മ ( നാ​ട​കം വ​ന്ദേ മാ​ത​രം), മി​ക​ച്ച ന​ട​ൻ - സ​ന്തോ​ഷ് വ​ർ​മ ( നാ​ട​കം വ​ന്ദേ മാ​ത​രം ,ആ​പ്പി​ൾ കാ​ർ​ട്ട് , തൃ​പ്പൂ​ണി​ത്ത​റ ), മി​ക​ച്ച ന​ടി - അ​നി​ത ത​ങ്ക​ച്ച​ൻ (നാ​ട​കം ക്വാ​റി, കൊ​ച്ചി​ൻ സ​മ്മ​ർ ഫോ​ക്സ് ), സ്പെ​ഷ​ൽ ജൂ​റി അ​വാ​ർ​ഡ് - ബി​ന്ദു പ്ര​ദീ​പ് , സ​വ്യ​സാ​ചി , തി​രു​വ​ന​ന്ത​പു​രം ) .
മി​ക​ച്ച നാ​ട​ക​ത്തി​ന് 25000 രൂ​പ​യും ട്രോ​ഫി​യും പ്ര​ശ​സ്തി പ​ത്ര​വും സ​മ്മാ​നി​ക്കും. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 15000 രൂ​പ​യും ട്രോ​ഫി​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് സ​മ്മാ​നം. ജേ​താ​ക്ക​ൾ​ക്ക് 19 ന് ​തി​രു​വ​ല്ല വി​ജ​യ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന എം.​ജി. സോ​മ​ൻ സ്മൃ​തി സ​ന്ധ്യ​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ ന്ന് ​എം.​ജി.​എ​സ്. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ബ്ലെ​സി അ​റി​യി​ച്ചു.