സ​യ​ന്‍​സ് പാ​ര്‍​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 28, 2022 10:08 PM IST
വെ​ച്ചൂ​ച്ചി​റ: ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച സ​യ​ന്‍​സ് പാ​ര്‍​ക്ക് ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ര്‍​വ​ഹി​ച്ചു. വി​ദ്യാ​ല​യ പ്രി​ന്‍​സി​പ്പ​ല്‍ വി. ​സു​ധീ​ര്‍, കോ​ട്ട​യം ന​വോ​ദ​യ പ്രി​ന്‍​സി​പ്പ​ല്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.