ജില്ലാ കണ്വന്ഷന് നടത്തി
1440825
Wednesday, July 31, 2024 7:18 AM IST
കാഞ്ഞങ്ങാട്: ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന് കുന്നുമ്മല്‍ എന്‍എസ്എസ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രേഖിത നാരായണന് അധ്യക്ഷതവഹിച്ചു. വരദ നാരായണന്, ജേസി ജനന്, സുകുമാരന്‍ പൂച്ചക്കാട്, പല്ലവ നാരായണന്, വിനോദ് ശില്പി, രജീഷ് റോഷ്, ഉണ്ണി അപര്‍ണ, ശശി ബോണ്‍സായി എന്നിവര്‍ സംസാരിച്ചു.
ജെയ്സണ്‍ തോമസ് ക്ലാസെടുത്തു.