അശ്വിനി കാസര്ഗോട്ട്
1417499
Saturday, April 20, 2024 1:32 AM IST
കാസര്ഗോഡ്: എന്ഡിഎ സ്ഥാനാര്ഥി എം.എല്.അശ്വിനി കാസര്ഗോഡ് നിയോജകമണ്ഡലത്തില് പര്യടനം നടത്തി. ബേഡകം പഞ്ചായത്തിലെ പെര്ളടുക്കത്ത് നിന്നും ആരംഭിച്ച പര്യടനം കുറ്റിക്കോല് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില് പര്യടനം നടത്തി മുളിയാര് പഞ്ചായത്തിലെ ബോവിക്കാനത്ത് സമാപിച്ചു.