അധ്യാപക ഒഴിവ്
1298555
Tuesday, May 30, 2023 1:25 AM IST
കാസര്‍ഗോഡ്: ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ഇഡി എന്നിവയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്.
അഭിമുഖം ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍ നടക്കും. ഫോൺ: 8156875046.
ഉപ്പള:ജിഎച്ച്എസ്എസില്‍ എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ് (കന്നട)-1, എച്ച്എസ്ടി മാത്തമാറ്റിക്സ് (മലയാളം)-1, എച്ച്എസ്ടി നാച്വറല്‍ സയന്‍സ് (മലയാളം)-1, അറബിക്-1, ഹിന്ദി-1, യുപിഎസ്ടി മലയാളം-2, എല്‍പിഎസ്ടി (മലയാളം)-2, എച്ച്എസ്ടി സോഷ്യല്‍ സയന്‍സ് (മലയാളം)-1 താത്കാലിക അധ്യാപക ഒഴിവുകളുണ്ട്.
അഭിമുഖം നാളെ രാവിലെ 10.30നു സ്കൂള്‍ ഓഫീസിൽ.
അടുക്കത്ത്ബയല്‍: ജിഎഫ്യുപിഎസില് നിലവിലുള്ള യുപിഎസ്ടി (മലയാളം-1), ജൂണിയര്‍ പാര്‍ട്ട് ടൈം ഹിന്ദിയുടെ (1) ഒഴിവിലേക്കും ദിവസവേതനഅടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ രണ്ടിനു രാവിലെ 11നു സ്കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.
സൂരംബയല്‍: ജിഎച്ച്എസില്‍ എച്ച്എസ്ടി ഹിന്ദി -1, യുപിഎസ്ടി മലയാളം-1 എന്നിവയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 9656086816.
ചെര്‍ക്കള: സെന്‍ട്രല്‍ ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ബോട്ടണി (ജൂണിയർ) താത്കാലിക അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 10ന് സ്കൂള്‍ ഓഫീസിൽ.
ഇരിയണ്ണി:ജിവിഎച്ച്എസ്എസില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മലയാളം-1, ഗണിതം-1, ഫിസിക്കല്‍ സയന്‍സ്-1, സോഷ്യല്‍ സയന്‍സ്-1), യുപി വിഭാഗത്തില്‍ (യുപിഎസ്ടി-1, പ്രൈമറി ഹിന്ദി-1) തസ്തികകളില്‍ താത്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നാളെ രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ച്ചയ്ക്ക് ഓഫീസില്‍ എത്തണം. ഫോൺ: 9497835864.
ഹേരൂര്‍ മീപ്രി: ജിവിഎച്ച്എസ്എസില്‍ വിഎച്ച്എസ്ഇ-എന്‍എസ്ക്യുഎഫ് വിഭാഗത്തില്‍ കൊമേഴ്സ് (സീനിയർ)-2, ഫിസിക്സ് (ജൂണിയർ)-1, കെമിസ്ട്രി (ജൂണിയർ)-1, മാത്തമാറ്റിക്സ് (ജൂണിയർ)-1, എന്റർപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ (കണ്‍സോളിഡേറ്റഡ് പേ)-1 എന്നീ വിഷയങ്ങള്‍ക്കും (പിജി, ബിഎഡ്, സെറ്റ്) വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അക്കൗണ്ടിംഗ് ആന്‍ഡ് ഓഡിറ്റിംഗ്-1, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ-1 (പിജി) നിലവിലുള്ള താത്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10ന് സ്കൂള്‍ ഓഫീസില്‍ നടത്തും. ഫോൺ: 9446959989.
പൈവളിഗെ: ജിഎച്ച്എസില്‍ എച്ച്എസ്ടി കന്നട (1), എച്ച്എസ്ടി സംസ്കൃതം (പാര്‍ട്ട് ടൈം-1), യുപിഎസ്ടി കന്നഡ (2) എന്നീ തസ്തികകളില്‍ താത്ക്കാലിക അധ്യാപക ഒഴിവ്.
താത്പര്യമുള്ളവര്‍ യോഗ്യത അടക്കമുള്ള സര്‍ട്ടിഫിക്കറ്റുമായി നാളെ രാവിലെ 11ന് സ്കൂളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 9447150276, 9495335634.
മുള്ളേരിയ: ജിഎച്ച്എസ്എസില്‍ എച്ച്എസ്ടി മലയാളം -1, എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ് (മലയാളം) -2, എച്ച്എസ്ടി സോഷ്യല്‍ സയന്‍സ് (മലയാളം) - 1, എച്ച്എസ്ടി ഗണിതം (മലയാളം) -1, എച്ച്എസ്ടി സംസ്കൃതം (പാര്‍ട്ട് ടൈം) -1, ചിത്രകലാധ്യാപകന്‍ -1 എന്നിവയില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 10നു സ്കൂളില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി എത്തണം. ഫോൺ: 04994 261846.
ബേത്തൂര്‍പാറ: ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്എസ്എസ്ടി ഇക്കണോമിക്സ്, എച്ച്എസ്എസ്ടി പൊളിറ്റിക്കല്‍ സയന്‍സ്, എച്ച്എസ്എസ്ടി (ജൂണിയർ) ഇംഗ്ലീഷ് വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 10.30ന്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്കൂള്‍ ഓഫീസില്‍ എത്തണം. ഫോൺ: 04994 207420.