എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍ററി​ല്‍ അ​ഭി​മു​ഖം
Tuesday, May 23, 2023 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ കീ​ഴി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍ററി​ല്‍ കാ​സ​ര്‍​ഗോ​ഡ് മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് 26ന് ​അ​ഭി​മു​ഖം ന​ട​ത്തും.
ഒ​ഴി​വു​ക​ള്‍ ഐ​ടി ടീ​ച്ച​ര്‍ (ബി​സി​എ/​എം​സി​എ/​ഡി​സി​എ, 2 ഒ​ഴി​വ്), ഹി​ന്ദി ടീ​ച്ച​ര്‍ (2 ഒ​ഴി​വ്, ഹി​ന്ദി പ്ര​വീ​ണ്‍ ഓ​ടെ​യു​ള്ള ഏ​തെ​ങ്കി​ലും ബി​രു​ദം), മാ​ത്‌സ് ടീ​ച്ച​ര്‍ (1 ഒ​ഴി​വ്, ബി​എ​സ്‌​സി/​ബി​എ​ഡ്/​എം​എ​സ്‌​സി/​ബി​എ​ഡ്), ഇം​ഗ്ലീ​ഷ് ടീ​ച്ച​ര്‍ (1 ഒ​ഴി​വ്, ബി​എ/​ബി​എ​ഡ്/​എം​എ/​ബി​എ​ഡ്/​ഡി​ഇ​ഡി), സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ടീ​ച്ച​ര്‍ (1 ഒ​ഴി​വ്, ബി​എ/​ബി​എ​ഡ്/​എം​എ/​ബി​എ​ഡ്) പ്രാ​യ​പ​രി​ധി 22-50. ര​ജി​സ്ട്രേ​ഷ​നും വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്കും കാ​സ​ര്‍​ഗോ​ഡ് എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9747280634, 04994 255582.