പെരുമ്പടവ്: എസ്എസ്എൽസി പരീക്ഷയിൽ മലയോര മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂളിൽ 137 കുട്ടികൾ പരീക്ഷ എഴുതിയതിൽ 33 കുട്ടികൾ ഫുൾ എ പ്ലസ് നേടി.
വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 243 കുട്ടികൾ പരീക്ഷയെഴുതിയതിൽ 46 പേർ ഫുൾ എ പ്ലസ്, മാതമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 208ൽ 47 ഫുൾ എ പ്ലസ്, തടിക്കടവ് ഗവ. ഹൈസ്കൂളിൽ 75ൽ 24 ഫുൾ എ പ്ലസ്, ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിൽ 234ൽ 66 ഫുൾ എ പ്ലസ്, വായാട്ടുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ 234ൽ 66 ഫുൾ എ പ്ലസ്, കണിയഞ്ചാൽ ഗവ. ഹൈസ്കൂളിൽ 106ൽ 19 ഫുൾ എ പ്ലസ്, നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ 152ൽ 12 ഫുൾ എ പ്ലസ്, മേരിഗിരി ഹയർസെക്കൻഡറി സ്കൂളിൽ 61 കുട്ടികളിൽ 28 പേർ ഫുൾ എ പ്ലസും നേടി. നടുവിൽ ഗവ.ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ 33 കുട്ടികൾ പരീക്ഷ എഴുതിയതിൽ 33 കുട്ടികളും വിജയിച്ചു.
ഫുൾ എ പ്ലസ് ലഭിച്ച കുട്ടികളുടെ ശതമാനം നോക്കുമ്പോൾ മേരിഗിരി ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിലെ തന്നെ മികച്ച വിജയം നേടിയ സ്കൂൾ ആയി മാറി. 46% കുട്ടികൾ ഫുൾ എ പ്ലസ് നേടിയിട്ടുണ്ട്.
ചെറുപുഴ: ചെറുപുഴ മേഖലയിലെ എല്ലാ സ്കൂളുകളും മികച്ച വിജയം നേടി. പെരിങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂൾ 77പേർ പരീക്ഷ എഴുതിയതിൽ 11 പേർ എ പ്ലസ് നേടി, വയക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 115 പേർ പരീക്ഷ എഴുതിയതിൽ 20 പേർ എ പ്ലസ് കരസ്ഥമാക്കി.
ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ 241പേർ പരീക്ഷ എഴുതി 90 പേർ എ പ്ലസ്നേടി. പ്രാപ്പോയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 87ൽ 12 എ പ്ലസ്, തിരുമേനി ഗവ.ഹയർ സെക്കൻഡറി സ്കൂൾ 16ൽ രണ്ട് എ പ്ലസ്, പുളിങ്ങോം വൊക്കേഷ്ണൽ ഹയർ സെക്കൻഡറി സ്കൂൾ 22ൽ രണ്ട് എ പ്ലസ്, തവിടിശേരി ഗവ.ഹൈസ്കൂൾ 42ൽ 21 എ പ്ലസ്. കോഴിച്ചാൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 66പേർ പരീക്ഷ എഴുതിയതിൽ 10 എ പ്ലസ് എന്നിവ നേടി.
ഗവ. സ്കൂളുകൾ
ഗവ. ജിവിഎച്ച്എസ്എസ് കണ്ണൂർ (51), ഗവ. ടൗൺ എച്ച്എസ്എസ് കണ്ണൂർ (61), ജിഎച്ച്എസ്എസ് പള്ളിക്കുന്ന് (154), ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് (26), ജിഎച്ച്എസ്എസ് തോട്ടട (82), ജിഎച്ച്എസ് അഴീക്കോട് (21), ജിആർഎഫ്ടിഎച്ച്എസ് അഴീക്കൽ (16), സിഎച്ച്എംകെഎസ്ജിഎച്ച്എസ്എസ് വളപട്ടണം (122), കെപിആർജിഎസ്ജിഎച്ച്എസ്എസ് കല്യാശേരി (166), ജിഎച്ച്എസ് അരോളി (144), ജിഎച്ച്എസ് ചേലോറ (74), ജിഎച്ച്എസ്എസ് ചാല (102), ജിഎച്ച്എസ്എസ് കണ്ണാടിപ്പറന്പ് (437), ജിഎച്ച്എസ്എസ് മുണ്ടേരി (254), ജിജിഎച്ച്എസ്എസ് തലശേരി (64), ഗവ. ബ്രണ്ണൻ എച്ച്എസ്എസ് തലശേരി (223), ജിഎച്ച്എസ്എസ് തിരുവങ്ങാട് (155), ജിവിഎച്ച്എസ്എസ് കൊടുവള്ളി (51), ജിഎച്ച്എസ്എസ് കാവുംഭാഗം (8),
ജിഎച്ച്എസ്എസ് പാലയാട് (115), ജിഎച്ച്എസ്എസ് ചുണ്ടങ്ങാപ്പൊയിൽ (21), ജിഎച്ച്എസ്എസ് വടക്കുന്പാട് (65), ജിവിഎച്ച്എസ്എസ് എടയന്നൂർ (121), ജിഎച്ച്എസ്എസ് കൂത്തുപറന്പ (210), ജിഎച്ച്എസ്എസ് മന്പറം (101), ജിഎച്ച്എസ് കോട്ടയം മലബാർ (76), ജിഎച്ച്എസ്എസ് വേങ്ങാട് (160), ജിഎച്ച്എസ്എസ് മണത്തണ (82), പാട്യം ഗോപാലൻ എംജിഎച്ച്എസ്എസ് ചെറുവാഞ്ചേരി (99), ജിഎച്ച്എസ്എസ് പാട്യം (34), ജിഎച്ച്എസ്എസ് മാലൂർ (153), ജിഎച്ച്എസ്എസ് ചാവശേരി (351), ജിഎച്ച്എസ്എസ് ആറളം (106), എകെജി എംജിഎച്ച്എസ്എസ് പിണറായി (220), സി.ഇ. ഭരതൻ ജിഎച്ച്എസ്എസ് മാഹി (33), ഐ.കെ. കുമാരൻ ജിഎച്ച്എസ്എസ് പന്തക്കൽ (68), വി.എൻ. പുരുഷോത്തമൻ ജിഎച്ച്എസ്എസ് പള്ളൂർ (38), കസ്തൂർബ ഗാന്ധി ജിഎച്ച്എസ് പള്ളൂർ (85), ഉസ്മാൻ ജിഎച്ച്എസ് ചാലക്കര (79), ജിഎച്ച്എസ് ആറളംഫാം (77), ജിഎച്ച്എസ് പെരിങ്കരി (30), ജിവിഎച്ച്എസ്എസ് പുളിങ്ങോം (22), ടാഗോർ വിദ്യാനികേതൻ ജിഎച്ച്എസ്എസ് തളിപ്പറന്പ് (129), ജിഎച്ച്എസ് കൊയ്യം (60), ജിഎച്ച്എസ്എസ് ചുഴലി (97), ജിവിഎച്ച്എസ്എസ് ചെറുകുന്ന് (188), സിഎച്ച്എംകെഎസ്ജിഎച്ച്എസ്എസ് മാട്ടൂൽ (299),
ജിഎംസി പബ്ലിക് സ്കൂൾ പരിയാരം (46), ജിഎച്ച്എസ്എസ് കൊട്ടില (102), ജിഎച്ച്എസ്എസ് ചെറുതാഴം (90), ജിജിഎച്ച്എസ്എസ് മാടായി (102), ജിഎച്ച്എസ്എസ് ശ്രീപുരം മണക്കടവ് (73), ജിവിഎച്ച്എസ്എസ് കാർത്തികപുരം (100), ജിഎച്ച്എസ്എസ് കണിയൻചാൽ (106), ഐഎംഎൻഎസ്ജിഎച്ച്എസ്എസ് മയ്യിൽ (620), ജിഎച്ച്എസ്എസ് ശ്രീകണ്ഠപുരം (206), ജിഎച്ച്എസ്എസ് ഇരിക്കൂർ (304), ജിഎച്ച്എസ് പട്ടുവം (28), ജിഎച്ച്എസ്എസ് നെടുങ്ങോം (75), ജിഎച്ച്എസ് മൊറാഴ (109), എകെഎസ്ജിഎച്ച്എസ് മലപ്പട്ടം (85), ജിഎച്ച്എസ്എസ് ചട്ടുകപ്പാറ (191), ജിഎച്ച്എസ്എസ് കടന്നപ്പള്ളി (157), ജിവിഎച്ച്എസ്എസ് കുറുമാത്തൂർ (143), ജിഎച്ച്എസ് കോറോം (164), ഒ.കെ. കുഞ്ഞിക്കണ്ണൻ സ്മാരക ജിഎച്ച്എസ്എസ് രാമന്തളി (110), ജിഎച്ച്എസ്എസ് എട്ടിക്കുളം (26),
എംവിഎം കുഞ്ഞിവിഷ്ണു നന്പീശൻ സ്മാരക ജിഎച്ച്എസ്എസ് മാത്തിൽ (189), ജിഎച്ച്എസ്എസ് വയക്കര (115), സി.പി. നാരായണൻ സ്മാരക ജിഎച്ച്എസ്എസ് മാതമംഗലം (208), ജിഎച്ച്എസ് തിരുമേനി (16), ജിഎച്ച്എസ്എസ് പ്രാപ്പൊയിൽ (87), ജിഎച്ച്എസ്എസ് വെള്ളൂർ (215), ജിജിഎച്ച്എസ്എസ് പയ്യന്നൂർ (61), ഷേണായി സ്മാരക ജിഎച്ച്എസ്എസ് പയ്യന്നൂർ (127), എകെഎഎസ്ജിവിഎച്ച്എസ്എസ് പയ്യന്നൂർ (47), ജിഎച്ച്എസ്എസ് കോഴിച്ചാൽ (66), ജിഎച്ച്എസ്എസ് പെരിങ്ങോം (77), എവിഎസ്ജിഎച്ച്എസ്എസ് കരിവെള്ളൂർ (339), ഗവ. വെൽഫെയർ എച്ച്എസ്എസ് ചെറുകുന്ന് (74), ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്എസ്എസ് പട്ടുവം (32), ജിഎച്ച്എസ് പടിയൂർ (123), ജിഎച്ച്എസ് കാലിക്കടവ് (77), ജിഎച്ച്എസ് രയറോം (89), ജിഎച്ച്എസ് തവിടിശേരി (42), ജിഎച്ച്എസ് തടിക്കടവ് (75), ജിഎച്ച്എസ് ചെറിയൂർ (55), ജിഎച്ച്എസ് കുറ്റ്യേരി (55), ജിഎച്ച്എസ് പാച്ചേനി (97).
എയ്ഡഡ് സ്കൂളുകൾ
സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ് കണ്ണൂർ (197), സെന്റ് മൈക്കിൾസ് എഐഎച്ച്എസ്എസ് കണ്ണൂർ (154), സെന്റ് ജോസഫ്സ് എച്ച്എസ് പേരാവൂർ (321), സാന്തോം എച്ച്എസ്എസ് കൊളക്കാട് (100), സിഎച്ച്എംഎച്ച്എസ് കാവുന്പടി (108), സെന്റ് ജോസഫ് എച്ച്എസ് അടയ്ക്കാത്തോട് (61), സെന്റ് തോമസ് എച്ച്എസ് കേളകം (184), ഐജെഎംഎച്ച്എസ്എസ് കൊട്ടിയൂർ (153), പൊട്ടങ്കണ്ടി കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ എച്ച്എസ്എസ് കടവത്തൂർ (217), പിആർ മെമ്മോറിയൽ എച്ച്എസ്എസ് കൊളവല്ലൂർ (396), ഇരിട്ടി എച്ച്എസ് (260), ശിവപുരം എച്ച്എസ് (190), സെന്റ് മേരീസ് എച്ച്എസ് എടൂർ (210), സെന്റ് തോമസ് എച്ച്എസ് കരിക്കോട്ടക്കരി (104), സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ് വെളിമാനം (199), സെന്റ് ജോസഫ്സ് എച്ച്എസ് കുന്നോത്ത് (162), സെന്റ് തോമസ് എച്ച്എസ് കിളിയന്തറ (82), സേക്രഡ് ഹാർട്ട് എച്ച്എസ്എസ് അങ്ങാടിക്കടവ് (111), രാമകൃഷ്ണ എച്ച്എസ് ഒളവിലം (114), മന്പറം എച്ച്എസ്എസ് (485), എൻഎംഎച്ച്എസ് ന്യൂമാഹി (186), സെന്റ് മേരീസ് എച്ച്എസ് ചെറുപുഴ (282), മൂത്തേടത്ത് എച്ച്എസ് തളിപ്പറന്പ് (523), പറശിനിക്കടവ് എച്ച്എസ് (154), എൻഎസ്എസ് എച്ച്എസ്എസ് ആലക്കോട് (143), മേരിഗിരി എച്ച്എസ് തേർത്തല്ലി (61), സെന്റ് ജോസഫ്സ് എച്ച്എസ്എസ് വായാട്ടുപറന്പ് (234),
ചപ്പാരപ്പടവ് എച്ച്എസ് (208), ബിവിജെഎം എച്ച്എസ് പെരുന്പടവ് (137), ടാഗോർ മെമ്മോറിയൽ എച്ച്എസ്എസ് വെള്ളോറ (243), നടുവിൽ എച്ച്എസ് (152), സെന്റ് ജോസഫ്സ് എച്ച്എസ് പുലിക്കുരുന്പ (54), കന്പിൽ മാപ്പിള എച്ച്എസ് (304), മേരിലാൻഡ് ഹൈസ്കൂൾ മടന്പം (154), ദേവമാതാ എച്ച്എസ് പൈസക്കരി (103), ചെറുപുഷ്പം എച്ച്എസ് ചന്ദനക്കാംപാറ (83), സെന്റ് ജോർജ് എച്ച്എസ് ചെന്പന്തൊട്ടി (138), നിർമല എച്ച്എസ്എസ് ചെന്പേരി (158), സെന്റ് അഗസ്റ്റിൻസ് എച്ച്എസ് നെല്ലിക്കുറ്റി (71), സേക്രഡ് ഹാർട്ട് എച്ച്എസ് പയ്യാവൂർ (116), മേരിക്യൂൻസ് എച്ച്എസ് കുടിയാൻമല (97), എസ്എബിടിഎം എച്ച്എസ് തായിനേരി (276), സെന്റ് മേരീസ് ഗേൾസ് എച്ച്എസ് പയ്യന്നൂർ (278), സർസയ്യിദ് എച്ച്എസ് കരിന്പം (267), ഡിഐഎസ് ഗേൾസ് എച്ച്എസ്എസ് കണ്ണൂർ (324), ചൊവ്വ എച്ച്എസ്എസ് (243), അഴീക്കോട് എച്ച്എസ്എസ് (394), അഞ്ചരക്കണ്ടി എച്ച്എസ്എസ് (692), കടന്പൂർ എച്ച്എസ്എസ് (1218),
കാടാച്ചിറ എച്ച്എസ് (268), സെന്റ് ജോസഫ് എച്ച്എസ്എസ് തലശേരി (259), സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്എസ് തലശേരി (200), ബിഇഎംപി എച്ച്എസ് തലശേരി (57), ഓനിയൻ എച്ച്എസ് കോടിയേരി (12), കൂടാളി എച്ച്എസ്എസ് (563), കെപിസിഎച്ച്എസ്എസ് പട്ടാന്നൂർ (386), സെന്റ് കോർണേലിയൂസ് എച്ച്എസ് കോളയാട് (202), കോട്ടയം രാജാസ് എച്ച്എസ് പാതിരിയാട് (184), കെ.കെ.വി മെമ്മോറിയൽ എച്ച്എസ്എസ് പാനൂർ (64), പിആർഎം എച്ച്എസ്എസ് പാനൂർ (382), രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൊകേരി (1012), ചോതാവൂർ എച്ച്എസ് ചന്പാട് (171), രാമവിലാസം എച്ച്എസ് ചൊക്ലി (474), വി.പി ഓറിയന്റൽ എച്ച്എസ് ചൊക്ലി (46).
അൺ എയ്ഡഡ് സ്കൂൾ
റാണിജയ് എച്ച്എസ്എസ്, നിർമലഗിരി (149), സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇഎംഎച്ച്എസ് (53), ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം എച്ച്എസ് കേളകം (59), ശ്രീനാരായണ എച്ച്എസ് പള്ളൂർ (25), സെന്റ് തെരേസാസ് എച്ച്എസ് ചാലക്കര (58), വി.എം.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ പാലോട്ടുപള്ളി (25), അൽഫലാഹ് എച്ച്എസ് പെരിങ്ങാടി (32), ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂൾ (23), ആലി ഇംഗ്ലീഷ് മീഡിയം സ്കൂൾ (47), എക്സൽ പബ്ലിക് സ്കൂൾ ചാലക്കര (129), പി.കെ. രാമൻ മെമ്മോറിയൽ എച്ച്എസ് മാഹി (12), അംബേദ്കർ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ (ആറ്), ഹസൻഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ സ്കൂൾ മാഹി (ഒന്ന്), ഡിഐഎസ് ഇഎംഎച്ച്എസ് കണ്ണൂർ (36), താജുൽ ഉലൂം ഇഎംഎച്ച്എസ് വളപട്ടണം (59), ഹിദായത്ത് ഇഎംഎച്ച്എസ് പാപ്പിനിശേരി (31), ഫലാഹ് ഇംഗ്ലീഷ് മീഡിയം എച്ച്എസ് നാറാത്ത് (എട്ട്), ദാറുൽ ഹസ്നത്ത് ഇംഗ്ലീഷ് സ്കൂൾ നാറാത്ത് (83), സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ ചെറുപുഴ (34), ഇരിക്കൂർ റഹ്മാനിയ ഓർഫനേജ് എച്ച്എസ്എസ് പെരുവളത്തുപറന്പ (20), സിഎച്ച്എംകെഎംഎച്ച്എസ്എസ് വടക്കുന്പാട്, രാമന്തളി (60), വാദിഹുദ എച്ച്എസ് (33), സെന്റ് ജോസഫ്സ് എച്ച്എസ് പുഷ്പഗിരി, തളിപ്പറന്പ് (48), സെന്റ് മേരീസ് ഇഎംഎച്ച്എസ് നടുവിൽ (28), സെന്റ് ബഖിത ഇംഗ്ലീഷ് മീഡിയം എച്ച്എസ് ചെറുകുന്ന് (57), എംഇസിഎ ഇംഗ്ലീഷ് മീഡിയം പഴയങ്ങാടി (18), ഖായിദെ മില്ലത്ത് സ്മാരക എച്ച്എസ്എസ് കവ്വായി (21), നജാത്ത് ഗേൾസ് എച്ച്എസ്എസ് മാട്ടൂൽ (23).