‘അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ ഇ​രു​മു​ന്ന​ണി​ക​ളും മ​ത്സ​രി​ക്കു​ന്നു’
Wednesday, March 27, 2024 5:23 AM IST
പേ​രാ​മ്പ്ര: അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ പേ​രി​ൽ ഇ​ട​തു, വ​ല​ത് ക​ക്ഷി​ക​ൾ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം കെ. ​പി. ശ്രീ​ശ​ൻ. അ​ഴി​മ​തി​യു​ടെ പേ​രി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ളി​ന് വേ​ണ്ടി​യു​ള്ള കോ​ൺ​ഗ്ര​സ്-​സി​പി​എം നേ​താ​ക്ക​ളു​ടെ വാ​ദം പ​രി​ഹാ​സ്യ​മാ​ണ്.

എ​ൻ​ഡി​എ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പേ​രാ​മ്പ്ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ധു പു​ഴ​യ​രി​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​ദാ​സ് മ​ണ​ലേ​രി, രാ​ഗേ​ഷ് ത​റ​മ​ൽ, കെ.​കെ. ര​ജീ​ഷ്, നാ​ഗ​ത്ത് നാ​രാ​യ​ണ​ൻ, കെ. ​ജ​യേ​ഷ്, എം. ​പ്ര​കാ​ശ​ൻ, ഡി.​കെ. മ​നു, ന​വ​നി​ത് കൃ​ഷ്ണ​ൻ, ടി.​എം. ഹ​രി​ദാ​സ്, കെ.​എം. സു​ധാ​ക​ര​ൻ, ബാ​ബു പു​തു​പ​റ​മ്പി​ൽ, സി.​കെ. ലീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.