അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Tuesday, March 26, 2024 6:59 AM IST
കോ​ഴി​ക്കോ​ട്: ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ൽ പ​ന്തീ​രാ​ങ്കാ​വ്-​പെ​രു​മ​ണ്ണ റോ​ഡി​ൽ കൈ​ല​മ​ഠം അ​മ്മ​ന്പ​ല​ത്ത് ബാ​ല​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും റ​മീ​ഷ് സ​ഹ​സാ​ദ എ​ന്ന​യാ​ൾ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തു​മാ​യ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച എ​ട്ടു പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.