റോ​ഡ് ടാ​ർ ചെ​യ്ത​പ്പോ​ൾ വ​ശ​ങ്ങ​ളി​ൽ ഗ​ർ​ത്തം: പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കോ​ട​ഞ്ചേ​രി​യി​ലെ വ്യാ​പാ​രി​ക​ൾ
Tuesday, March 26, 2024 6:59 AM IST
കോ​ട​ഞ്ചേ​രി: അ​ഗ​സ്ത്യാ​മു​ഴി -കൈ​ത​പ്പൊ​യി​ൽ റോ​ഡി​ൽ കോ​ട​ഞ്ചേ​രി അ​ങ്ങാ​ടി​യി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​തു മൂ​ല​മു​ണ്ടാ​യ കി​ട​ങ്ങ് നി​ക​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ഴു മീ​റ്റ​ർ വീ​തി​യു​ണ്ടാ​യി​രു​ന്ന റോ​ഡി​ൽ അ​ഞ്ച​ര മീ​റ്റ​റി​ലാ​ണ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ടാ​റിം​ഗ് ക​ഴി​ഞ്ഞു​ള്ള അ​രി​ക് ഭാ​ഗം താ​ഴ്ന്നാ​ണ് കി​ട​ക്കു​ന്ന​ത്. ത​ൻ​മൂ​ലം ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ന്നി​നു ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ഉ​യ​ർ​ത്തി പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.