ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്: അ​ല​ൻ ഡാ​ൻ​ലി, മ​ഞ്ജു മ​ഹേ​ഷ് ചാ​ന്പ്യ​ൻ​മാ​ർ
Tuesday, March 26, 2024 6:59 AM IST
കോ​ഴി​ക്കോ​ട്: ഓ​ൾ കോ​ഴി​ക്കോ​ട് ചെ​സ് അ​സോ​സി​യേ​ഷ​നും ചേ​വ​ര​ന്പ​ലം യു​വ​ജ​ന സ്പോ​ർ​ട്സ് ക്ല​ബ് ആ​ന്‍റ് ലൈ​ബ്ര​റി​യും സം​യു​ക്ത​മാ​യി ചേ​വ​ര​ന്പ​ലം ജി​എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ അ​ണ്ട​ർ 17 ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ പാ​റോ​പ്പ​ടി സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ല​ൻ ഡാ​ൻ​ലി​യും ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ പെ​രു​ത്തു​രു​ത്തി ഭ​വ​ൻ​സ് സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​ഞ്ജു മ​ഹേ​ഷും ചാ​ന്പ്യ​ൻ​മാ​രാ​യി.

ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ ഇ.​എം.​സ​ത്യ​ജി​ത്, അ​ദ്വൈ​ത് സോ​മ​ൻ, ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ആ​വ​ണി കൃ​ഷ്ണ, യെ​ലെ​ന ഇ​സി​ൻ എ​ന്നി​വ​ർ ര​ണ്ടു മു​ത​ൽ മൂ​ന്നു വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഇ​വ​ർ സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യെ പ്ര​തി​നി​ധാ​നം ചെ​യ്യും. മ​ത്സ​രം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​പി. സു​രേ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ, കെ. ​ഷാ​ജി, കെ.​വി. വി​നോ​ദ്കു​മാ​ർ, ശ്രീ​നി​വാ​സ​ൻ, ശ​ശി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.