ഓ​ശാ​ന തിരുനാൾ ആ​ച​രി​ച്ചു
Monday, March 25, 2024 12:46 AM IST
കോഴിക്കോട്: യേ​ശു​വി​ന്‍റെ ജ​റു​സ​ലേം പ്ര​വേ​ശ​ന​ത്തി​ന്‍റെ സ്മ​ര​ണ​ക​ളു​യ​ർ​ത്തി ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്നു.

കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ, കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന കേ​ന്ദ്രം പ​ള്ളി​യി​ൽ റെ​ക്ട​ർ ഫാ. ​ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ, ന​രി​ന​ട സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​രാ​ജേ​ഷ് കു​റ്റി​ക്കാ​ട്ട്, ക​ക്ക​യം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​റു​ക​മാ​ലി​ൽ, ക​രി​യാ​ത്തും​പാ​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​അ​മ​ൽ കൊ​ച്ചു​കൈ​പ്പേ​ൽ, ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​ജി​നോ ചു​ണ്ട​യി​ൽ, കാ​റ്റു​ള്ള​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ച്ചു​കൈ​പ്പേ​ൽ, ക​രി​ക​ണ്ട​ൻ​പാ​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​ത്തും​ത്ത​ല​യ്ക്ക​ൽ, കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഐ​കു​ള​മ്പി​ൽ, ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ, പ​ട​ത്തു​ക​ട​വ് തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് വെ​ള്ളം​മാ​ക്ക​ൽ, അ​മ​ലാ​പു​രി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സി​ബി പു​ളി​ക്ക​ൽ, ഫാ.​ആ​ൻ​വി​ൻ മ​ണ്ണൂ​ർ, ഫാ. ​നി​ഷാ​ന്ത് പു​തു​പ്പ​ള്ളി, കോ​ഴി​ക്കോ​ട് സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ജ്യോ​തിനി​ല​യ സു​പ്പീ​രി​യ​ർ ഫാ. ​ഫ്രാ​ൻ​സി​സ് കി​ഴ​ക്കെ​താ​ഴെ, അ​ശോ​ക​പു​രം ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ​ത്തി​ൽ ഫാ . ​തോ​മ​സ് ചി​ല​മ്പി​ക്കു​ന്നേ​ൽ, കു​ണ്ടു​തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​ർ​ജ് വ​രി​ക്ക​ശേ​രി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം ന​ൽ​കി.