വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Wednesday, November 23, 2022 10:38 PM IST
വേ​ളം: വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. വേ​ളം പെ​രു​വ​യ​ലി​ലെ എ​ട​വ​ല​ത്ത് സ​ത്യ​ൻ (48) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഒ​ക്ടോ​ബ​ർ 25 ന് ​രാ​വി​ലെ പെ​രു​വ​യ​ൽ നെ​ല്ലി​യു​ള്ള ക​ണ്ടി​താ​ഴ വെ​ച്ച് ജീ​പ്പ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: സ​ഗി​ൽ, ജി​ൻ​സി. മ​രു​മ​ക​ൻ: അ​ഖി​ൽ ന​മ്പാ​ട്ടി​ൽ (പ​ള്ളി​യ​ത്ത്). സ​ഞ്ച​യ​നം: ഞാ​യ​റാ​ഴ്ച.