എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, April 23, 2024 7:02 AM IST
കൂ​രാ​ച്ചു​ണ്ട്: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​ടി. ര​മേ​ശി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് കൂ​രാ​ച്ചു​ണ്ട്, ക​ല്ലാ​നോ​ട് ടൗ​ണു​ക​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കൂ​രാ​ച്ചു​ണ്ടി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന സ​മി​തി അം​ഗം ഷി​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ള്ളി​യേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ഭാ​സ്ക​ര​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​ദാ​സ്, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ നാ​രാ​യ​ണ​ൻ, ശോ​ഭ രാ​ജ​ൻ, രാ​ജേ​ഷ് കാ​യ​ണ്ണ, ജ​യ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ല്ലാ​നോ​ട് ന​ട​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ഗോ​പി ആ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.