വോ​ട്ടു​വ​ണ്ടി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Monday, April 22, 2024 5:09 AM IST
കൂ​രാ​ച്ചു​ണ്ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ബി കോ​ത​ങ്ക​ൽ, മ​ഹി​ളാ സേ​വാ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ എ​ര​മം​ഗ​ലം എ​ന്നി​വ​ർ ന​യി​ക്കു​ന്ന വോ​ട്ടു​വ​ണ്ടി​ക്ക് കൂ​രാ​ച്ചു​ണ്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

വി.​എ​സ്. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ലി​പ്പ് ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, ഒ.​കെ. അ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.