അ​ർ​ജു​ന വോ​ളി: ഇ​ൻ​സാ​റ്റ് താ​മ​ര​ശേ​രി ജേ​താ​ക്ക​ൾ
Tuesday, April 23, 2024 7:02 AM IST
കൂ​ട​ര​ഞ്ഞി: അ​ർ​ജു​ന സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച അ​ഞ്ചേ​രി സോ​മ​ൻ ആ​ന്‍റ് കി​ര​ണ്‍ തോം​സ​ണ്‍ വ​ള​യ​ത്തി​ൽ സ്മാ​ര​ക വോ​ളി​ബോ​ൾ മേ​ള​യു​ടെ ഫൈ​ന​ലി​ൽ ഉ​ദ​യ​മം​ഗ​ലം മാ​ർ​ബി​ൾ​സ് ഓ​മ​ശേ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ൻ​സാ​റ്റ് താ​മ​ര​ശേ​രി ജേ​താ​ക്ക​ളാ​യി.

സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം പി.​ടി. അ​ഗ​സ്റ്റി​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. വി.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ.​ജോ​സ്, വി​പി​ൻ തോ​മ​സ്, എ​സ്.​വി.​ജ​യേ​ഷ്, എം.​ജെ.​ജെ​യിം​സ്, ടി.​വി.​മ​നോ​ജ്, മെ​ൽ​ബി​ൻ തോ​മ​സ്, ന​ജ്മു​ദ്ദീ​ൻ, ജോ​സ് ന​രി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.