കൂ​രാ​ച്ചു​ണ്ടി​ൽ ന്യൂ ​ലി​റ്റ​റ​സി പ്രോ​ഗ്രാം രൂ​പീ​ക​ര​ണ യോ​ഗം ചേ​ർ​ന്നു
Saturday, October 1, 2022 11:54 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത്‌ ന്യൂ​ലി​റ്റ​റ​സി പ്രോ​ഗ്രാം സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​മ്മ​ദ്, സി​മി​ലി ബി​ജു, ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ വി.​എം. ബാ​ല​ച​ന്ദ്ര​ൻ, റി​സോ​ഴ്സ് പേ​ഴ്സ​ൺ കെ. ​മോ​ഹ​ന​ൻ, പി.​ജെ. ഈ​പ്പ​ൻ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ കാ​ർ​ത്തി​ക വി​ജ​യ​ൻ, ഹ​രി​ത ക​ർ​മ​സേ​നാ കോ​ർ​ഡി​നേ​റ്റ​ർ ബി​ജി സെ​ബാ​സ്റ്റ്യ​ൻ, സാ​ക്ഷ​ര​താ സ​മി​തി​യം​ഗം ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.