സ​ഹ​ക​ര​ണ മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം:എം.​കെ. രാ​ഘ​വ​ൻ എം​പി
Saturday, October 1, 2022 11:54 PM IST
പ​ന്തീ​രാ​ങ്കാ​വ്: പൊ​തു മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റ​ഴി​ക്ക​പ്പെ​ടു​മ്പോ​ൾ സ​ഹ​ക​ര​ണ മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി പ​റ​ഞ്ഞു.പ​ന്തി​രാ​ങ്കാ​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ന​രി​ക്കു​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.