ക​ർ​ഷ​ക അ​തി​ജീ​വ​ന സം​യു​ക്ത സ​മി​തി മേ​ഖ​ലാ ക​ൺ​വൻ​ഷ​ൻ
Saturday, September 24, 2022 12:04 AM IST
ച​ക്കി​ട്ട​പാ​റ: സു​പ്രീം കോ​ട​തി​യു​ടെ ബ​ഫ​ർ സോ​ൺ വീ​ധി വ​ന്ന​തി​ന് ശേ​ഷം സ​ർ​ക്കാ​ർ കൊ​ടു​ത്ത റി​വ്യൂ പെ​റ്റീ​ഷ​നി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ മ​ല​യോ​ര ജ​ന​ത അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന ദു​രി​തം വ​ലു​താ​യി​രി​ക്കു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന നി​ഷ്ക്രി​യ​ത്വം ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി ക​ഴി​ഞ്ഞെ​ന്നും ഇ​ന്ന​ലെ ച​ക്കി​ട്ട​പാ​റ​യി​ൽ ചേ​ർ​ന്ന കേ​ര​ള ക​ർ​ഷ​ക അ​തി​ജീ​വ​ന സം​യു​ക്ത സ​മി​തി​യു​ടെ മേ​ഖ​ലാ ക​ൺ​വെ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​
ജ​ന​ജീ​വി​ത​ത്തേ​യും ക​ർ​ഷ​ക​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്ന ബ​ഫ​ർ സോ​ൺ പ്ര​ഖ്യാ​പ​നം ബ​ന്ധ​പ്പെ​ട്ട വി​ധി​ക​ൾ സ​മൂ​ഹ​ത്തി​ൽ സൃ​ഷ്ടി​ക്കു​ന്ന ആ​ഘാ​തം വ​ലു​താ​ണെ​ന്നും ബ​ഫ​ർ സോ​ൺ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, ഇ​തി​നാ​യി ക​ർ​ഷ​ക ഗ്രാ​മ​സ​ഭ വി​ളി​ച്ചു ചേ​ർ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും ക​ൺ​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. മേ​ഖ​ലാ ചെ​യ​ർ​മാ​ൻ ഫാ. ​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​മേ​ഖ​ല ക​ൺ​വീ​ന​ർ ബാ​ബു കൂ​നം​ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജി​ല്ലാ ക​ൺ​വീ​ന​ർ ബോ​ണി ജേ​ക്ക​ബ് ആ​ന​ത്താ​നം, വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ൺ​സ​ൺ തോ​മ​സ് പൂ​ക​മ​ല, ജി​ജോ വ​ട്ടോ​ത്ത്, ഷാ​ജു മാ​ളി​യേ​ക്ക​ൽ, ബേ​ബി വ​ട്ടോ​ട്ടു​ത​റ​പ്പേ​ൽ, ഡി.​ജോ​സ​ഫ്, ഷാ​ജു വി​ല​ങ്ങു​പാ​റ, ബാ​ബു പു​തു​പ​റ​മ്പി​ൽ, സെ​മി​ലി അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.