മേ​ലാ​റ്റൂ​ര്‍: മേ​ലാ​റ്റൂ​ര്‍ ആ​ര്‍​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും. ര​ണ്ടാം ദി​നം പി​ന്നി​ടു​മ്പോ​ള്‍ 571 പോ​യി​ന്‍റു​ക​ളോ​ടെ വേ​ങ്ങ​ര സ​ബ്ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. തൊ​ട്ടു​പി​ന്നി​ല്‍ 564 പോ​യി​ന്‍റു​ക​ളോ​ടെ മ​ഞ്ചേ​രി സ​ബ്ജി​ല്ല​യു​ണ്ട്. 560 പോ​യി​ന്‍റു​ക​ളോ​ടെ കൊ​ണ്ടോ​ട്ടി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

മേ​ലാ​റ്റൂ​ര്‍, തി​രൂ​ര്‍ സ​ബ്ജി​ല്ല​ക​ള്‍ യ​ഥാ​ക്ര​മം 532, 526 പോ​യി​ന്‍റു​ക​ളോ​ടെ നാ​ല്, അ​ഞ്ച് സ്ഥാ​ന​ത്താ​ണ്. എ​ച്ച്എം​വൈ​എ​ച്ച്എ​സ്എ​സ് മ​ഞ്ചേ​രി 200 പോ​യി​ന്‍റു​ക​ളോ​ടെ സ്കൂ​ളു​ക​ളി​ല്‍ മു​ന്നി​ലാ​ണ്. പി​പി​എം​എ​ച്ച്എ​സ്എ​സ് കൊ​ട്ടു​ക്ക​ര 185 പോ​യി​ന്‍റു​ക​ളോ​ടെ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.
എ​എ​സ്എം​എ​ച്ച്എ​സ് വെ​ളി​യ​ഞ്ചേ​രി​യും സി​എ​ച്ച്എ​സ്എ​സ് അ​ട​യ്ക്കാ​ക്കു​ണ്ടും 177 പോ​യി​ന്‍റു​ക​ളോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. 171 പോ​യി​ന്‍റു​ക​ളോ​ടെ എ​സ്ഒ​എ​ച്ച്എ​സ് അ​രീ​ക്കോ​ട് നാ​ലാം സ്ഥാ​ന​ത്തും 163 പോ​യി​ന്‍റു​ക​ളോ​ടെ കെ​എ​ച്ച്എം​എ​ച്ച്എ​സ് ആ​ല​ത്തി​യൂ​ര്‍ അ​ഞ്ചാം സ്ഥാ​ന​ത്തു​മു​ണ്ട്.

സ​ബ്ജി​ല്ല പോ​യി​ന്‍റ് നി​ല:

വേ​ങ്ങ​ര : 571, മ​ഞ്ചേ​രി : 564, കൊ​ണ്ടോ​ട്ടി : 560, മേ​ലാ​റ്റൂ​ര്‍ : 532, തി​രൂ​ര്‍ : 526, കു​റ്റി​പ്പു​റം : 511, താ​നൂ​ര്‍ : 510, മ​ങ്ക​ട : 505, മ​ല​പ്പു​റം : 489, നി​ല​മ്പൂ​ര്‍ : 475, പെ​രി​ന്ത​ല്‍​മ​ണ്ണ : 474, വ​ണ്ടൂ​ര്‍ : 471, അ​രീ​ക്കോ​ട് : 442, പ​ര​പ്പ​ന​ങ്ങാ​ടി : 442, എ​ട​പ്പാ​ള്‍ : 409, പൊ​ന്നാ​നി : 402, കി​ഴി​ശേ​രി : 393.