മ​ല​പ്പു​റം: കെ​ജി​ഒ​എ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഒ​ക്ടോ​ബ​ര്‍ 29 അ​വ​കാ​ശ ദി​ന​മാ​യി ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റ്, ജി​ല്ലാ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വ​യ്ക്ക് മു​ന്നി​ല്‍ വി​ശ​ദീ​ക​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

മ​ല​പ്പു​റ​ത്ത് ന​ട​ന്ന അ​വ​കാ​ശ ദി​നാ​ച​ര​ണം കെ​ജി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. വി​ന​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​ഒ​എ മ​ല​പ്പു​റം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ.​പി. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ജി​ഒ​എ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​എം. സു​ജാ​ത, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ്ര​കാ​ശ് പു​ത്ത​ന്‍ മീ​ത്തി​ല്‍, എ​ച്ച്.​പി. അ​ബ്ദു​ള്‍ മ​ഹ്റൂ​ഫ്, സു​നി​ത എ​സ്. വ​ര്‍​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഓ​ണ്‍​ലൈ​ന്‍ സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്കു​ക, ആ​ത്മ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, സ​മ​യ​ബ​ന്ധി​ത​മാ​യി ഡി​പി​സി​ക​ള്‍ ചേ​ര്‍​ന്ന് അ​ര്‍​ഹ​മാ​യ പ്ര​മോ​ഷ​ന്‍ ഉ​റ​പ്പാ​ക്കു​ക, പു​തു​താ​യി സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച​വ​ര്‍​ക്ക് ശാ​സ്ത്രീ​യ​മാ​യ ഇ​ന്‍​ഡ​ക്ഷ​ന്‍ ട്രെ​യി​നിം​ഗ് ന​ല്‍​കു​ക, കൃ​ഷി​ഭ​വ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ വി​ന്യാ​സ​ത്തി​ന് ജോ​ലി​ഭാ​ര​വും പ്ര​വ​ര്‍​ത്ത​ന ബാ​ഹു​ല്യ​വും അ​ടി​സ്ഥാ​ന​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു.