കാമ്പയിന്റെ ആരംഭമെന്നോണം എംഎഫ്എല്ലിന്റെ വനിതാ ഉപഭോക്താക്കളെ സോഷ്യല്‍ മീഡിയ പേജുകളില്‍ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ലിങ്ക്ഡ്ഇന്‍ & എക്സ്) ഫീച്ചര്‍ ചെയ്യും. താത്പര്യമുള്ളവര്‍ക്ക് തങ്ങളുടെ പരിചയത്തിലുള്ള സംരഭകയായ ’സൂപ്പര്‍ വുമണിനെ’ക്കുറിച്ച് ഈ പോസ്റ്റിലെ കമന്റിലോ
target=_blank>[email protected] എന്ന ഇമെയില്‍ വിലാസത്തിലോ വിവരങ്ങള്‍ നല്‍കാം.