മോട്ടറോള എഡ്ജ് 50 വിപണിയിൽ
മോട്ടറോള എഡ്ജ് 50 വിപണിയിൽ
Friday, August 9, 2024 5:34 AM IST
ന്യൂഡൽഹി: മോട്ടറോളയുടെ പ്രീമിയം സ്മാർട്ട് ഫോൺ മോട്ടോറോള എഡ്ജ് 50 ഇന്ത്യയിൽ വിപണിയിലെത്തി. MIL-810Hമിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി, IP68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ഇത് വരുന്നത്. സോണി സെൻസർ LYTIA 700C സെഗ്മെൻ്റിലെ ഏറ്റവും മികച്ച മോട്ടോ എഐ പവേർഡ് ക്യാമറയും കൂടാതെ 6.7 ഇഞ്ച് 1.5ഗ സൂപ്പർ എച്ച്ഡി+, എച്ച്ഡിആർ 10+pOLED കർവ് ഡിസ്പ്ലേയും മറ്റ് വിവിധ പ്രീമിയം ഫീച്ചറുകളും ഉണ്ട്.

മോട്ടോറോള എഡ്ജ് 50 8ജിബി+256ജിബി വേരിയ Flipkart, Motorola.in എന്നിവയിലും ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്. വില 25,999 രൂപ.