നീ​ര​ജ് ചോ​പ്ര എ​വ​റെ​ഡി ഇ​ന്‍​ഡ​സ്ട്രീ​സ് ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍
നീ​ര​ജ് ചോ​പ്ര എ​വ​റെ​ഡി ഇ​ന്‍​ഡ​സ്ട്രീ​സ് ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍
Thursday, March 21, 2024 8:25 AM IST
കൊ​ച്ചി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ബാ​റ്റ​റി ബ്രാ​ന്‍​ഡാ​യ എ​വ​റെ​ഡി ഇ​ന്‍​ഡ​സ്ട്രീ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (ഇ​ഐ​ഐ​എ​ല്‍), ജാ​വ​ലി​ന്‍​ത്രോ​യി​ലെ ഒ​ളി​മ്പി​ക് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വും ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​വു​മാ​യ നീ​ര​ജ് ചോ​പ്ര​യെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ചു.

ബ്രാ​ന്‍​ഡി​ന്റെ പു​തി​യ അ​ള്‍​ട്ടി​മ ആ​ല്‍​ക്ക​ലൈ​ന്‍ ബാ​റ്റ​റി സീ​രീ​സി​ന്‍റെ അ​വ​ത​ര​ണം വ​ഴി മി​ക​വി​നും നൂ​ത​ന​ത്വ​ത്തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന എ​വ​റെ​ഡി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നീ​ര​ജ് ചോ​പ്ര​യു​മാ​യു​ള്ള സ​ഹ​ക​ര​ണം ഒ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി​രി​ക്കും. ഇ​ന്ത്യ​യി​ല്‍ നി​ല​വി​ല്‍ ആ​വ​ശ്യ​മാ​യ ഹൈ​ഡ്രെ​യി​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ ഏ​റെ​കാ​ലം നി​ല​നി​ല്‍​ക്കു​ന്ന ഉ​ൽപ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ യു​വാ​ക്ക​ളു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ബ്രാ​ന്‍​ഡ് ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

ബാ​റ്റ​റി വി​ഭാ​ഗ​ത്തി​ല്‍ പ​ക​രം​വ​യ്ക്കാ​നി​ല്ലാ​ത്ത മു​ന്‍​നി​ര​ക്കാ​രാ​ണ് എ​വ​റെ​ഡി. നി​ല​വി​ലെ ഏ​ഷ്യ​ന്‍ ഒ​ളി​മ്പി​ക്സ് ചാ​മ്പ്യ​നാ​യ നീ​ര​ജ് ചോ​പ്ര ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ നി​ല​വി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​വു​മാ​ണ്. അ​വ​ര​വ​രു​ടെ മേ​ഖ​ല​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രെ​ന്ന അ​ഭി​മാ​ന​ക​ര​മാ​യ പ​ദ​വി​ക​ളാ​ണ് എ​വ​റെ​ഡി​യും നീ​ര​ജ് ചോ​പ്ര​യും വ​ഹി​ക്കു​ന്ന​ത്.


അ​താ​ത് രം​ഗ​ങ്ങ​ളി​ല്‍ പു​തി​യ മാ​ന​ദ​ണ്ഢ​ങ്ങ​ള്‍ സ്ഥാ​പി​ച്ച് പ്ര​ക​ട​നം, ശ​ക്തി, സ്ഥി​ര​ത, വി​ശ്വാ​സ്യ​ത എ​ന്നി​വ​യു​ടെ മൂ​ല്യ​ങ്ങ​ളും ഇ​രു​വ​രും ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്നു. വി​ജ​യ​ത്തി​ലേ​ക്കു​ള്ള നീ​ര​ജ് ചോ​പ്ര​യു​ടെ ശ്ര​ദ്ധേ​യ​മാ​യ യാ​ത്ര ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ കാ​ലം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ള്‍​ക്കും ഗാ​ഡ്ജെ​റ്റു​ക​ള്‍​ക്കും 400% കൂ​ടു​ത​ല്‍ പ​വ​ര്‍ അ​ള്‍​ട്ടി​മ ബാ​റ്റ​റി​ക​ളു​ടെ പു​തി​യ​തും മെ​ച്ച​പ്പെ​ടു​ത്തി​യ​തു​മാ​യ ആ​ല്‍​ക്ക​ലൈ​ന്‍ ശ്രേ​ണി വാ​ഗ്ദാ​നം ചെ​യ്യു​ന്നു.