HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
ബോചെ പ്രൊമോട്ടറായ മലങ്കര ക്രെഡി...
മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും...
പുതിയ ഏഴ് ഡീലർഷിപ്പുകൾ കൂട്ടി;...
ഐസിഐസിഐ സെക്യൂരിറ്റീസ് ഡീലിസ്റ...
മോട്ടറോള എഡ്ജ് 50 വിപണിയിൽ
ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റത്തില...
സാമ്പത്തിക വർഷത്തിന് മികച്ച തു...
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്...
സൂം കാറുമായി ചേര്‍ന്ന് പുതിയ പങ...
Previous
Next
Business
89 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ; 7931 കാറുകള്‍ വിറ്റഴിച്ചു
Monday, January 8, 2024 12:24 PM IST
മുംബൈ: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡി 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 7931 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് 89 ശതമാനം കരുത്തുറ്റ വളര്‍ച്ച നേടിയതായി പ്രഖ്യാപിച്ചിരിക്കുന്നു.
പുതിയ മൂന്ന് ഉത്പന്നങ്ങളായ ഓഡി ക്യു3 സ്പോര്‍ട്ട്ബാക്ക്, ഓഡി ക്യു8 ഇ-ട്രോണ്‍, ഓഡി ക്യു8 സ്പോര്‍ട്ട്ബാക്ക് ഇ-ട്രോണ്‍ എന്നിങ്ങനെയുള്ള മൂന്ന് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയതിലൂടേയും അതോടൊപ്പം തന്നെ ഓഡി എ4, ഓഡി എ6, ഓഡി ക്യു5 എന്നിങ്ങനെയുള്ള ഏറ്റവും മികച്ച രീതിയില്‍ വില്‍ക്കപ്പെടുന്ന കാറുകള്‍ക്കുള്ള ആവശ്യം തുടരുകയും ചെയ്തതാണ് മികച്ച വളര്‍ച്ച നേടിയെടുക്കുവാന്‍ കാരണമായത്.
ഓഡി ക്യു7, ഓഡി ക്യു8, ഓഡി എ8 എല്‍, ഓഡി എസ്5 സ്പോര്‍ട്ട്ബാക്ക്, ഓഡി ആര്‍എസ്5 സ്പോര്‍ട്ട്ബാക്ക്, ഓഡി ആര്‍എസ് ക്യു8, ഓഡി ഇ-ട്രോണ്‍ ജിടി, ഓഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നിങ്ങനെയുള്ള മുന്‍നിര കാറുകളെല്ലാം തന്നെ ശക്തമായ ഡിമാന്‍ഡ് തുടര്‍ന്നും സൃഷ്ടിച്ചു.
2023 മറ്റൊരു വിജയകരമായ വര്‍ഷമായി മാറി ഞങ്ങള്‍ക്ക്. ഞങ്ങളുടെ വൈവിധ്യമാര്‍ന്നതും ആരും കൊതിക്കുന്നതുമായ ഉത്പന്ന നിര ശക്തമായ ഡിമാന്‍ഡാണ് തുടര്‍ന്നും നേടിക്കൊണ്ടിരിക്കുന്നത്.
മുന്നോട്ടുള്ള കുതിപ്പില്‍ ചാഞ്ചാട്ടമില്ലാതെ തുടര്‍ന്ന ഞങ്ങള്‍ ഈ വ്യവസായ മേഖലയിലെ ആദ്യത്തേതായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സമാനതകളില്ലാത്ത ആഢംബര അനുഭവം നല്‍കുകയും ചെയ്തു.
ഞങ്ങളുടെ ചില്ലറ വില്‍പ്പന വിശാലമായി മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ഷാവസാനത്തോടെ 65 ടച്ച് പോയിന്റുകള്‍ (ഷോറൂമുകളും വര്ക്ക്ഷോപ്പുകളൂം അടക്കം) ഉണ്ടായപ്പോള്‍ ദേശവ്യാപകമായി 25 ഓഡി അപ്രൂവ്ഡ്: പ്ലസ് ഷോറൂമുകളൂം ഉണ്ടായി. ഈ മുന്നോട്ടുള്ള കുതിപ്പ് 2024ലും തുടരും എന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട് എന്ന് ഓഡി ഇന്ത്യയുടെ തലവനായ ശ്രീ ബല്‍ബീര്‍ സിംഗ് ധില്ലന് പറഞ്ഞു.
പുതിയ ഉത്പന്നങ്ങളുടെ പുറത്തിറക്കലിലൂടേയാണ് ഓഡി ഇന്ത്യ അതിന്റെ ശക്തമായ പ്രകടനം തുടര്‍ന്നത്. 17 കാറുകളുള്ള അതിശക്തമായ ഉത്പന്ന നിരയും ഈ വ്യവസായ മേഖലയിലെ ഏറ്റവും മികച്ച ഉപഭോക്തൃ വാഗ്ദാനങ്ങളുമാണ് ഓഡി ഇന്ത്യ നല്കി വരുന്നത്.
ഓഡിയുടെ നാലില്‍ ഒരു ഉപഭോക്താവ് വീണ്ടും ഓഡി തന്നെയാണ് വാങ്ങുന്നത്. ഞങ്ങള്‍ ശരിയായ പാതയിലാണ് എന്ന് ഇത് വിളിച്ചോതുന്നു. ഈ വ്യവസായ മേഖലയിലെ ഏറ്റവും മികച്ച വാഗ്ദാനങ്ങള്‍ തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ഇന്ത്യയിലേക്ക് ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ തീര്‍ച്ചയായും കൊണ്ടുവരികയും ചെയ്യും ഞങ്ങള്‍ എന്ന് ശ്രീ ധില്ലന് കൂട്ടിച്ചേര്‍ത്തു.
മുന്‍ ഉടമസ്ഥതിയിലുള്ള കാറുകളുടെ ബിസിനസായ ഓഡി അപ്രൂവ്ഡ്:പ്ലസ് 2023ല്‍ 62 ശതമാനം വളര്‍ച്ചയാണ് നേടിയത്. രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളില്‍ എല്ലാം തന്നെയായി 25 ഓഡി അപ്രൂവ്ഡ്:പ്ലസ് സംവിധാനങ്ങളിലൂടെ ഈ വര്‍ഷം ബ്രാന്‍ഡ് തുടര്‍ന്നും കൂടുതല്‍ വികസിക്കുകയും മുന്‍ ഉടമസ്ഥതയിലുള്ള കാര്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
2023ല്‍ ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി വാഗ്ദാനങ്ങളും പരിപാടികളും ഓഡി ഇന്ത്യ അവതരിപ്പിക്കുകയുണ്ടായി. അതിലൊന്നായിരുന്നു മൈഓഡികണക്റ്റ് ആപ്പിലെ പ്രത്യേകതയായ "ചാര്ജ്മൈഓഡി'.
ഇതിലൂടെ ഓഡി ഇ-ട്രോണ്‍ ഉപഭോക്താക്കള്‍ക്ക് ഒന്നില്‍ കൂടുതല്‍ വൈദ്യുത വാഹന ചാര്‍ജിംഗ് പങ്കാളികളുടെ ചാര്‍ജിംഗ് പോയിന്റുകള്‍ ഉപയോഗിക്കുവാന്‍ അവസരമൊരുങ്ങി. ചാര്ജ്മൈഓഡി എന്ന ആപ്പിലൂടേയാണ് ഇതെല്ലാം നേടുന്നത്.
ഉപഭോക്താക്കള്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന ഈ വ്യവസായ മേഖലയിലെ ആദ്യത്തേതായ സംരംഭമാണ് ഇത്. ന്യൂമോസിറ്റി ടേക്നോളജീസിന്റെ ഇഎംഎസ്പി റോമിംഗ് പ്ലാറ്റ്ഫോം വഴി പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷനില്‍ നിലവില്‍ അഞ്ച് ചാര്‍ജിംഗ് പങ്കാളികളുണ്ട്-ആര്‍ഗോ ഇവി സ്മാര്‍ട്ട്, ചാര്‍ജ് സോണ്‍, റീലക്സ് ഇലക്ട്രിക്, ലയണ്ചാര്ജ്, സിയോണ്‍ ചാര്‍ജിംഗ്.
ഓഡി ഇ-ട്രോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ ശൃംഖലയില്‍ (സിയോണ്‍ ചാര്‍ജിംഗ് ഒഴികെ) മാര്‍ച്ച് 2024 വരെ കോംപ്ലിമെന്റിറി ചാര്‍ജിംഗ് ആനുകൂല്യം ലഭ്യമാകും. നിലവില്‍ ചാര്ജ്മൈഓഡിയിലൂടെ ഓഡി ഇ-ട്രോണ്‍ ഉടമസ്ഥര്‍ക്ക് 1000-ത്തില്പരം ചാര്‍ജിംഗ് പോയിന്റുകള്‍ ലഭ്യമാണ്. അടുത്ത ഏതാനും മാസങ്ങളില്‍ ഇതിലേക്ക് കൂടുതല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
സുസ്ഥിരതയില്‍ ശ്രദ്ധയൂന്നുന്ന ഓഡിയുടെ സമീപനത്തിന്റെ ചുവടു പിടിച്ചുകൊണ്ട് ഓഡി ഇന്ത്യ ഈയിടെ ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ചാര്‍ജിംഗ് സ്റ്റേഷന് മുംബൈയിലെ ബാന്ദ്ര, കുര്‍ള കോംപ്ലക്സില്‍ (ബികെസി) ആരംഭിച്ചു.
ചാര്ജ്സോണുമായുള്ള സഹകരണത്തിലൂടെ ആശയാവിഷ്കാരം നല്കി വികസിപ്പിച്ചെടുത്ത ഈ അതിവേഗ ചാര്‍ജിംഗ് സ്റ്റേഷന് 450 കെ ഡബ്ലിയു എന്ന ആകര്‍ഷകമായ മൊത്തം കപ്പാസിറ്റി, ഒരു ഇലക്ട്രിക് വാഹനത്തിന് 360 കെ ഡബ്ലിയു വൈദ്യുതി നല്‍കുക, ഉയര്‍ന്ന പ്രകടനവും ക്ഷമതയും ഉറപ്പാക്കുന്നതിനായി 500 ആംപ്സ് ലിക്വിഡ്-കൂള്‍ഡ് ഗൺ എന്നീ സവിശേഷതകള്‍ മുന്നോട്ട് വയ്ക്കുന്നു.
ഹരിത ഊര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഈ അതിവേഗ ചാര്‍ജിംഗ് സ്റ്റേഷന് ഒരു സോളാര്‍ മേല്ക്കുരയുമുണ്ട്. അത് ലൈറ്റിംഗ് പോലുള്ള ബാഹ്യ വൈദ്യുത ആവശ്യങ്ങള്‍ക്ക് പിന്തുണയേകുന്നു. 114 കെ ഡബ്ലിയു എച്ച് ബാറ്ററിയുള്ള (ഇന്ത്യയില്‍ ഒരു യാത്രാ വാഹനത്തിനുള്ള ഏറ്റവും വലിയ ബാറ്ററി) ഓഡി ക്യു8 5 5 ഇ-ട്രോണ്‍ വെറും 26 മിനിറ്റുകള്‍ക്കുള്ളില്‍ 20 ശതമാനത്തില്‍ നിന്നും 80 വരെ ചാര്‍ജിംഗ് ചെയ്യാന്‍ കഴിയും.
ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്കുന്ന സമീപനങ്ങളിലേക്ക് മറ്റൊരു കൂട്ടിച്ചേര്‍ക്കലാണ് ഓഡി ഇന്ത്യ അവതരിപ്പിച്ച അനുപമമായ റിവാര്‍ഡ് പ്രോഗ്രാം. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കുള്ള ഓഡി ക്ലബ് റിവാര്‍ഡ്സ് ആണ് ഇത്. എക്സ്ക്ലൂസീവ് ആക്സസും ഈ ഗണത്തിലെ ആദ്യത്തെ പ്രത്യേക അവകാശങ്ങളും അതിവിശിഷ്ടമായ അനുഭവങ്ങളും ഓഡി ക്ലബ് റിവാര്‍ഡ്സ് വാഗ്ദാനം ചെയ്യുന്നു.
നിലവിലുള്ള എല്ലാ ഉടമസ്ഥര്‍ക്കും (ഓഡി അപ്രൂവ്ഡ്:പ്ലസ് ഉടമസ്ഥരടക്കം) ഭാവിയിലെ ഓഡി ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഈ സേവനം ലഭ്യമായിരിക്കും. നിലവില്‍ ഈ റിവാര്‍ഡ്സ് പ്രോഗ്രാമില്‍ 64000-ല്‍ പരം സജീവ അംഗങ്ങളുണ്ട്.
ഇതിനുപുറമേ ഉപഭോക്താക്കള്‍ക്ക് വേണ്ടി മൈഓഡികണക്റ്റ് ആപ്പിന്റെ ഒരു പുതിയ ആപ്പിള്‍ വാച്ച് പതിപ്പും അവതരിപ്പിക്കുന്നു. മൈഓഡികണക്റ്റ് അക്കൗണ്ട് സെറ്റപ്പ് ചെയ്തു കഴിഞ്ഞാല്‍ (ഒരു ആക്റ്റീവ് ഡാറ്റാ കണക്ഷനോടു കൂടിയ ആപ്പിള്‍ വാച്ച് സെല്ലുലാര്‍ ആവശ്യമാണ്) ഐ ഫോണ്‍ വഴി ഈ സവിശേഷതകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങും.
ഇത് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഓഡിയുടെ ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ ലൊക്കേഷന്‍ ഏതാണെന്ന് വിദൂരത്ത് ഇരുന്ന് കാണുവാന്‍ കഴിയും എന്ന് മാത്രമല്ല, ആപ്പിള്‍ വാച്ച് ഉപയോഗിച്ച് എത്തേണ്ട സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യാനും പറ്റും. ഡ്രൈവിംഗ് റെയ്ഞ്ച്, ബാറ്ററി ലെവല്‍, ചാര്‍ജ് സ്റ്റാറ്റസ് തുടങ്ങിയ വാഹനത്തിന്റെ ഏറ്റവും അടുത്ത സമയത്തുള്ള സ്ഥിതി വിവര കണക്കുകളും ഇതുവഴി അറിയുവാന്‍ സാധിക്കും.
ഓഡി ഇന്ത്യ ഇ വി വാഹന നിര: ഓഡി എ 4, ഓഡി എ 6, ഓഡി എ 8 എൽ, ഓഡി ക്യു 3, ഓഡി ക്യു 3സ്പോർട്ട്ബാക്ക്, ഓഡി ക്യു 5, ഓഡി ക്യു 7, ഓഡി ക്യൂ8, ഓഡി എസ് 5 സ്പോർട്ട്ബാക്ക്, ഓഡി ആർ എസ് 5 സ്പോർട്ട്ബാക്ക്, ഓഡി ആർ എസ് ക്യൂ8, ഓഡി ക്യൂ850 ഇ-ട്രോണ്‍, ഓഡി ക്യൂ8 55 ഇ-ട്രോണ്‍, ഓഡി ക്യൂ8 സ്പോര്‍ട്ട്ബാക്ക് 50 ഇ-ട്രോണ്‍, ഓഡി ക്യൂ8 സ്പോര്‍ട്ട്ബാക്ക് 55 ഇ-ട്രോണ്‍, ഓഡി ഇ-ട്രോണ്‍ ജി ടി, ഓഡി ആര് എസ് ഇ-ട്രോണ്‍ ജി ടി ഓഡി ഇന്ത്യ പ്രസ് കമ്യൂണിക്കേഷന്‍സ്.
ബോചെ പ്രൊമോട്ടറായ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് പുരസ്കാരം
തൃശൂര്‍: ഇന്ത്യയിലെ മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് ബോചെ പ്രൊമോട്ടറായ മലങ്കര ക്രെ
മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും സമന്വയിപ്പിക്കുന്നു
കൊച്ചി: മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും സമന്വയിപ്പിച്ചു ഓണത്തിനെ വരവേൽക്കാനൊരുങ്ങുന്നു. കേരള
പുതിയ ഏഴ് ഡീലർഷിപ്പുകൾ കൂട്ടി; കിയ ഇന്ത്യ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു
ന്യൂഡൽഹി: പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ ഇന്ത്യ കേരളത്തിൽ ഏഴ് പുതിയ ഡീലർഷിപ്പുകൾ കൂ
ഐസിഐസിഐ സെക്യൂരിറ്റീസ് ഡീലിസ്റ്റിംഗിന് എന്‍സിഎല്‍ടി അംഗീകാരം
കൊച്ചി: ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി എക്സ്ചേഞ്ചുകളില്‍ നിന്നും ഡിലിസ്റ്റ് ചെയ്യുന്നതിന് മുംബ
മോട്ടറോള എഡ്ജ് 50 വിപണിയിൽ
ന്യൂഡൽഹി: മോട്ടറോളയുടെ പ്രീമിയം സ്മാർട്ട് ഫോൺ മോട്ടോറോള എഡ്ജ് 50 ഇന്ത്യയിൽ വിപണിയിലെത്തി. MIL-810Hമിലിട്ടറി ഗ്രേഡ് ഡ്യൂറ
ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റത്തിലെ സുസ്ഥിരതയ്ക്ക് ഇഴപാകി ഐഒടി
ആഗോള വ്യാപകമായി ഗതാഗത മേഖലയില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍
സാമ്പത്തിക വർഷത്തിന് മികച്ച തുടക്കം; സൗത്ത് ഇന്ത്യൻ ബാങ്കിന് 294 കോടി രൂപ അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 45
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോണ്‍സറായി ഫ്രീമാന്‍സ് മെഷറിംഗ് ടൂള്‍സ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സുമായി അഞ്ച് വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവച്ച് ഫ്രീമാന്‍
സൂം കാറുമായി ചേര്‍ന്ന് പുതിയ പങ്കാളിത്തതിന് തുടക്കമിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ പറന്നിറങ്ങുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് പ
ഇഫ്കോയും ഡ്രോൺ ഡെസ്റ്റിനേഷനും ധാരണാപത്രം ഒപ്പുവച്ചു
ന്യൂഡൽഹി: മുൻനിര ഡ്രോൺ സേവനദാതാവും ഏറ്റവും വലിയ ഡിജിസിഎ സർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് ട്രെയിനിംഗ
ഓഡി വാഹന വിലയിൽ ജൂൺ ഒന്ന് മുതൽ മാറ്റം
കൊച്ചി: ജൂൺ ഒന്ന് മുതൽ വാഹന വില രണ്ടു ശതമാനം വരെ വർധിപ്പിക്കാൻ ഒരുങ്ങി ജർമൻ ആഡംബര കാർ നിർമ
സാനി ഇന്ത്യയുടെ ഇലക്ട്രിക് ഓപ്പൺ കാസ്റ്റ് മൈനിംഗ് ട്രക്ക് എസ്കെടി105ഇ അവതരിപ്പിച്ചു
പൂനെ: നിർമ്മാണഖനന ഉപകരണങ്ങളുടെ ആഗോള നിർമ്മാതാക്കളായ സാനി ഇന്ത്യ, തദ്ദേശീയമായി ഇന്ത്യയി
നീൽകമൽ സ്ലീപ്പ് ബ്രാൻഡ് അംബാസഡറായി രൺബീർ കപൂറിനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: നീൽകമൽ സ്ലീപ്പ്, ബോളിവുഡ് നടൻ രൺബീർ കപൂറിനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മുന്ന
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയും യുവാക്കൾ
കൊച്ചി: ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ച
നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീസ് ബ്രാന്‍ഡ് അംബാസിഡര്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ബ്രാന്‍ഡായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐ
പുതിയ കിയ സെൽറ്റോസിന്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു
ന്യൂഡൽഹി: സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ആദ്യദിന ബുക്കിംഗുകൾ എന്ന റിക്കാർഡ് സ്ഥാപിച്ചതിന് ശേഷ
എഎപിയിലൂടെ റീട്ടെയിൽ വ്യാപാര സാന്നിധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ; 62 ശതമാനം വളര്‍ച്ച
ന്യൂഡൽഹി: ഓഡി ഇന്ത്യ 2012ലാണ് പ്രീ-ഓൺഡ് കാറുകളുടെ ബിസിനസിലേക്ക് കടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്
വി ഗാര്‍ഡ് ലാഭത്തില്‍ 48.3 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്
ആക്സിസ് ബാങ്കിന് 6,071 കോടി രൂപയുടെ അറ്റാദായം
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് നടപ്പുസാമ്പത്ത
ഡീസൽ മാനുവലുമായി കിയ സെൽറ്റോസ്, വില 11.99 ലക്ഷം മുതൽ
കൊച്ചി: സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റ
ഇത് ഗംഭീരം! പുത്തൻ കിയ സോണറ്റ് അവതരിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ രാജ്യവ്യാപകമായി 7.99 ലക്ഷം രൂപ (എക
എയർ ഇന്ത്യ എക്സ്പ്രസിന്റെ "ക്രിസ്മസ് കംസ് എർലി' സെയിൽ; ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇള
ജർമനിയിൽ നടക്കുന്ന അഗ്രിടെക്നിക്ക മേളയിൽ ഉത്പന്ന ശ്രേണി പ്രദർശിപ്പിച്ച് ടിവിഎസ് യൂറോഗ്രിപ്പ്
കൊച്ചി: ഇന്ത്യയിലെ മുൻനിര നിർമാതാക്കളും കയറ്റുമതിക്കാരുമായ ടിവിഎസ് യൂറോഗ്രിപ്പ് നവംബർ 12 മു
കല്യാൺ ജുവെല്ലേഴ്സിന്റെ ആദ്യ പകുതിയിൽ ലാഭം 278 കോടി രൂപ
തൃശൂർ: സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കല്യാൺ ജുവെല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകമാ
എച്ച്.എസ്. പ്രണോയിയുമായി കൈകോർത്ത് ഫെഡറല്‍ ബാങ്ക്
മുംബൈ/കൊച്ചി: ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റൺ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന
കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്
കൊച്ചി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി ഡിസ്നി സ്റ്റാർ കൺട്രി മ
റിട്ടയര്മെന്റില് ലൈഫ് ഇന്‍ഷുറന്‍സിന്റെ പങ്ക്
സാമ്പത്തിക പദ്ധതികള്‍ ഏറെയുള്ള ഇക്കാലത്ത് മികച്ച റിട്ടയര്‍മെന്റ് ജീവിതത്തിന് ഉതകുന്ന രീതിയ
എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും എയ
ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ സേവനവുമായി വി - ഗാര്‍ഡ്
കൊച്ചി: പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ വി - ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉത്പന്നങ്ങള്‍ നേരിട

Latest News
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top