നല്ല വില്‍പ്പന വളര്‍ച്ചയുള്ള ഇലക്ട്രോണിക്സ് വിഭാഗത്തിലും മികച്ച ഡിമാന്‍ഡ് ഉണ്ട്. വരാനിരിക്കുന്ന വേനല്‍ സീസണും ഡിമാന്‍ഡിലെ ഉണര്‍വിന്റെ സൂചനകളും അടുത്ത പാദത്തിലും മികച്ച വില്‍പ്പന നേടിത്തരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.