ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗി​ന് പു​തി​യ സേ​വ​ന​വു​മാ​യി വി - ​ഗാ​ര്‍​ഡ്
ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗി​ന് പു​തി​യ സേ​വ​ന​വു​മാ​യി വി - ​ഗാ​ര്‍​ഡ്
കൊ​ച്ചി: പ്ര​മു​ഖ എ​ഫ്എം​സി​ജി ബ്രാ​ന്‍​ഡാ​യ വി - ​ഗാ​ര്‍​ഡ് ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ നേ​രി​ട്ട് തെ​ര​ഞ്ഞ​ടു​ത്ത് വാ​ങ്ങു​ന്ന​തി​നാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ സേ​വ​നം അ​വ​ത​രി​പ്പി​ച്ചു. സ്റ്റെ​ബി​ലൈ​സ​ര്‍, വാ​ട്ട​ര്‍ ഹീ​റ്റ​ര്‍, പ്യൂ​രി​ഫ​യ​ര്‍, ഫാ​നു​ക​ള്‍ തു​ട​ങ്ങി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​ക്കാം എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

എ​ളു​പ്പ​ത്തി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും അ​വ​യു​ടെ വി​ല മ​ന​സി​ലാ​ക്കാ​നു​മു​ള്ള സൗ​ക​ര്യം, വി​ശാ​ല​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​രം, റേ​റ്റിം​ഗ് - റി​വ്യു എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള ആ​ളു​ക​ളു​ടെ അ​ഭി​പ്രാ​യ​മ​റി​യ​ല്‍, 24*7 ഷോ​പ്പിം​ഗ്, ഇ​ന്ത്യ​യി​ലു​ട​നീ​ളം ഡോ​ര്‍ ഡെ​ലി​വ​റി, എ​ളു​പ്പ​ത്തി​ലു​ള്ള റി​ട്ടേ​ണ്‍ - റീ​പ്ലേ​സ്‌​മൈ​ന്‍റ് സം​വി​ധാ​നം, ഓ​ണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മാ​റി വ​രു​ന്ന ഷോ​പ്പിം​ഗ് സ​ങ്ക​ല്‍​പ്പ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ടാ​ണ് വി - ​ഗാ​ര്‍​ഡ് ഈ ​സേ​വ​ന​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​ത്.

പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യ​മാ​കു​ന്ന എ​ല്ലാ വി - ​ഗാ​ര്‍​ഡ് ഉ​ത്പ​ന്ന​ങ്ങ​ളും ഇ ​കൊ​മേ​ഴ്‌​സ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള​നു​സ​രി​ച്ച് സു​ര​ക്ഷി​ത​മാ​യ വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് മി​ക​ച്ച പാ​ക്കേ​ജിം​ഗ് ഉ​ള്‍​പ്പെ​ടെ പ്ര​ത്യേ​കം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​ട്ടു​ള്ള​താ​ണ്.


കാ​ഷ് ഓ​ണ്‍ ഡെ​ലി​വ​റി, 10 ദി​വ​സ​ത്തെ റി​ട്ടേ​ണ്‍ വി​ന്‍​ഡോ, സ​മ​ഗ്ര​മാ​യ ഉ​പ​ഭോ​ക്തൃ സേ​വ​നം, ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ​യു​ള്ള ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍, ഉ​ത്പ​ന്ന ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ നി​ര​വ​ധി സേ​വ​ന​ങ്ങ​ളി​ലൂ​ടെ ത​ട​സ​ങ്ങ​ളി​ല്ലാ​ത്ത​തും മി​ക​ച്ച​തു​മാ​യ ഷോ​പ്പിം​ഗ് അ​നു​ഭ​വം ന​ല്‍​കാ​നാ​ണ് വി - ​ഗാ​ര്‍​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ത് ത​ങ്ങ​ളു​ടെ ഓ​ണ്‍​ലൈ​ന്‍, ഓ​ഫ് ലൈ​ന്‍ ബി​സി​ന​സു​ക​ള്‍​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് വി - ​ഗാ​ര്‍​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന്‍റെ ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ വി. ​രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ത്തി​നു​മ​ന​സ​രി​ച്ച് വി ​ഗാ​ര്‍​ഡ് വി​പു​ല​മാ​യ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ടീം ​സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ പ്ര​ധാ​ന ഇ ​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലും വി ​ഗാ​ര്‍​ഡ് ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​തി​ന​കം ല​ഭ്യ​മാ​ണ്.

കൂ​ടാ​തെ, പ്ര​മു​ഖ ഡെ​ലി​വ​റി സേ​വ​ന​ദാ​താ​ക്ക​ളു​മാ​യി പ​ങ്കാ​ളി​ത്ത​വു​മു​ണ്ട്. ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കും ഓ​ഫ​റു​ക​ള്‍​ക്കു​മാ​യി https://vguard.com/ എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.