നൈ​റ്റ് ക​ള​ർ വി​ഷ​ന് സി​സി​ടി​വി കാ​മ​റ​യു​മാ​യി ഗോ​ദ്റെ​ജ്
നൈ​റ്റ് ക​ള​ർ വി​ഷ​ന് സി​സി​ടി​വി കാ​മ​റ​യു​മാ​യി  ഗോ​ദ്റെ​ജ്
കൊ​ച്ചി: ഗോ​ദ്റെ​ജ് ഗ്രൂ​പ്പി​ന്‍റെ മു​ൻ​നി​ര ക​ന്പ​നി​യാ​യ ഗോ​ദ്റെ​ജ് ആ​ൻ​ഡ് ബോ​യ്സി​ന്‍റെ ഭാ​ഗ​മാ​യ ഗോ​ദ്റെ​ജ് സെ​ക്യൂ​രി​റ്റി സൊ​ല്യൂ​ഷ​ൻ​സ് പു​തി​യ സീ​ത്രൂ ക​ള​ർ എ​ന്വി+ എ​ന്ന നൈ​റ്റ് ക​ള​ർ വി​ഷ​ന് ല​ഭി​ക്കു​ന്ന സി​സി​ടി​വി കാ​മ​റ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് സു​ര​ക്ഷാ ശ്രേ​ണി വി​ക​സി​പ്പി​ച്ചു. ഈ ​സാ​ങ്കേ​തി​ക വി​ദ്യ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ൽ ത​ന്നെ നി​ർ​മി​ച്ച സി​സി​ടി​വി കാ​മ​റ​യാ​യ​തി​നാ​ൽ ആ​ശ്ര​യി​ക്കാ​വു​ന്ന​തും കൂ​ടു​ത​ൽ ഈ​ടു നി​ൽ​ക്കു​ന്ന​തു​മാ​ണ്. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ന​ൽ​കു​ന്ന ഐ​ആ​ർ കാ​മ​റ ക​ള​ർ ഇ​മേ​ജു​ക​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

ഇ​ല​ക്ട്രോ​ണി​ക്ക് സെ​ക്യൂ​രി​റ്റി പ​രി​ഹാ​ര രം​ഗ​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ബി​സി​ന​സി​ൽ 50 ശ​ത​മാ​നം വ​ള​ര്ച്ച​യ്ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും വീ​ടു​ക​ളി​ലും വാ​ണീ​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സു​ര​ക്ഷ പ​രി​ഹാ​ര​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യെ​കു​റി​ച്ച് ബോ​ധ​വ​ൽ​ക​രി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. വ്യ​വ​സാ​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 2025ഓ​ടെ സി​സി​ടി​വി വി​പ​ണി​യു​ടെ സം​യു​ക്ത വാ​ർ​ഷി​ക വ​ള​ർ​ച്ചാ നി​ര​ക്ക് 11.66 ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


2021ൽ ​രാ​ജ്യ​ത്തു​ട​നീ​ളം വീ​ടു​ക​ളി​ലും വാ​ണീ​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സി​സി​ടി​വി സ്ഥാ​പി​ക്കു​ന്ന​തി​ൽ വ​ന് കു​തി​പ്പു​ണ്ടാ​യി. കു​റ്റ​കൃ​ത്യ​ങ്ങ​ൽ ത​ട​യു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​തി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല് അ​ന്വേ​ഷ​ണ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന രീ​തി​യി​ലാ​ണ് സി​സി​ടി​വി കാ​മ​റ​ക​ള് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റു​മാ​യി ക​ണ​ക്റ്റ് ചെ​യ്ത​തോ​ടെ എ​വി​ടെ​യി​രു​ന്നും ത​ൽ​സ​മ​യം നി​രീ​ക്ഷി​ക്കാ​നാ​കു​മെ​ന്ന​ത് ഉ​പ​യോ​ക്താ​ക്ക​ള്ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി.

ഇ​ൻ​ഡോ​ർ മി​നി ഡോം ​ക​ള​ർ കാ​മ​റ, ഒൗ​ട്ട്ഡോ​ർ ബു​ള്ള​റ്റ് ക​ള​ർ കാ​മ​റ എ​ന്നി​ങ്ങ​നെ ര​ണ്ടു വേ​രി​യ​ന്‍റു​ക​ളി​ൽ് സീ​ത്രൂ ക​ള​ർ എ​ന്വി+ ല​ഭ്യ​മാ​ണ്. നൈ​റ്റ് ക​ള​ര് വി​ഷ​ന് ന​ൽ​കു​ന്ന​താ​ണ് സീ​ത്രൂ ക​ള​ർ എ​ന്വി+ ന്‍റെ സ​വി​ശേ​ഷ​ത.