വീ​ഡി​യോ നി​ര്‍​മി​ക്കാ​ന്‍ ഇ​നി വ​ള​രെ എ​ളു​പ്പം! "മെ​റ്റ മൂ​വി ജെ​ന്‍' ടൂ​ളു​മാ​യി ഫേ​സ്ബു​ക്ക്
വീ​ഡി​യോ നി​ര്‍​മി​ക്കാ​ന്‍ ഇ​നി വ​ള​രെ എ​ളു​പ്പം! "മെ​റ്റ മൂ​വി ജെ​ന്‍' ടൂ​ളു​മാ​യി ഫേ​സ്ബു​ക്ക്
Tuesday, October 8, 2024 11:04 AM IST
സോനു തോമസ്
"മെ​റ്റ മൂ​വി ജെ​ന്‍' എ​ന്ന എ​ഐ വീ​ഡി​യോ എ​ഡി​റ്റിം​ഗ് ടൂ​ളു​മാ​യി ഫേ​സ്ബു​ക്ക് ഉ​ട​മ​ക​ളാ​യ മെ​റ്റ. എ​ഴു​ത്തു​ക​ളും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യാ​യും ശ​ബ്ദ​മാ​യും രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ക​ഴി​വാ​ണ് "മെ​റ്റ മൂ​വി ജെ​ന്‍' ടൂ​ളി​ന്‍റെ പ്ര​ത്യേ​ക​ത.

ഒ​രൊ​റ്റ ചി​ത്രം കൊ​ണ്ട് നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ഈ ​എ​ഐ ടൂ​ളി​നാ​കും. മാ​ത്ര​മ​ല്ല മോ​ഡ​ലി​ന്‍റെ സാം​പി​ള്‍ വീ​ഡി​യോ​ക​ള്‍ വ​ള​രെ മി​ക​ച്ച​തു​മാ​ണ്. എ​ന്താ​ണോ ഉ​ദേ​ശി​ക്കു​ന്ന വീ​ഡി​യോ അ​തി​ന് ആ​വ​ശ്യ​മാ​യ സ​ന്ദേ​ശം ടൈ​പ്പ് ചെ​യ്ത് ന​ല്‍​കി​യാ​ല്‍ മ​തി.

ഉ​ട​ന​ടി മെ​റ്റ മൂ​വി ജെ​ന്‍ വീ​ഡി​യോ നി​ര്‍​മി​ച്ച് ന​ല്‍​കും. ഇ​ത്ത​ര​ത്തി​ല്‍ സൃ​ഷ്ടി​ച്ച വീ​ഡി​യോ​ക​ളു​ടെ മാ​തൃ​ക​ക​ള്‍ മെ​റ്റ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ച്ച്ഡി അ​ട​ക്കം വി​വി​ധ രൂ​പ​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വീ​ഡി​യോ​ക​ള്‍ സൃ​ഷ്ടി​ക്കാം.


റെ​ക്കോ​ര്‍​ഡ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ ടെ​ക്സ്റ്റ് നി​ര്‍​ദേ​ശം ന​ല്‍​കി വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്യാ​നും ക​ഴി​യും. ഇ​തി​ന് പു​റ​മെ ഫോ​ട്ടോ ന​ല്‍​കി അ​തി​നെ വീ​ഡി​യോ​യാ​ക്കി മാ​റ്റാ​നു​ള്ള വ​ഴി​യും മെ​റ്റ മൂ​വി ജെ​ന്‍ എ​ഐ മോ​ഡ​ലി​ലു​ണ്ട്.

സ​മാ​ന​മാ​യി ടെ​ക്സ്റ്റ് വ​ഴി നി​ര്‍​ദേ​ശം ന​ല്‍​കി സൗ​ണ്ട് ഇ​ഫ​ക്റ്റു​ക​ളും സൗ​ണ്ട്ട്രാ​ക്കു​ക​ളും വീ​ഡി​യോ​ക​ള്‍​ക്ക് ന​ല്‍​കാ​നും ക​ഴി​യും.