സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും റിമോട്ട് ആക്സസ് പോലുള്ള അനധികൃത ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന ആപ്പുകളില്‍നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഗൂഗിളിന്റെ പുതിയ പദ്ധതി.
നിലവില്‍ സിംഗപ്പുരില്‍ ലഭ്യമായ ആപ്പ് ഒമ്പതു ലക്ഷത്തോളും സുരക്ഷ ഭീഷണിയുള്ള ആപ്പുകള്‍ തടഞ്ഞതായി ഗൂഗിള്‍ പറഞ്ഞു. "ഫ്രോഡ് പ്രൊട്ടക്ഷന്‍ പൈലറ്റ്' പദ്ധതി അടുത്തയാഴ്ച മുതല്‍ ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമാകും.