സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം
Saturday, December 21, 2024 3:08 PM IST
സിജോയ് പറപ്പള്ളിൽ
കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന് ന​വ നേ​തൃ​ത്വം. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി നാ​ഥ​ൻ പാ​ല​ക്കാ​ട്ട് (പ്ര​സി​ഡ​ന്‍റ്), തെ​രേ​സാ വ​ട്ട​മ​റ്റ​ത്തി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), നി​ഖി​ത പൂ​ഴി​ക്കു​ന്നേ​ൽ (സെ​ക്ര​ട്ട​റി), ജോ​ഷ്വ തു​രു​ത്തേ​ൽ​ക​ള​ത്തി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.



മി​ഷ​ൻ ലീ​ഗ് യു​ണി​റ്റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ജെ​മി പു​തു​ശേ​രി​ൽ, വൈ​സ് ഡ​യ​റ​ക്‌​ട​ർ അ​നു വേ​ലി​കെ​ട്ടേ​ൽ, ഓ​ർ​ഗ​നൈ​സ​രാ​യ ശീ​ത​ൾ മ​ര​വെ​ട്ടി​കൂ​ത​ത്തി​ൽ, റോ​ബി​ൻ ഇ​ല​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.