ജ​ർ​മ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ ത​പാ​ൽ വോ​ട്ട്
Tuesday, February 18, 2025 12:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ർ​​​മ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യ ബു​​​ണ്ട​​​സ്റ്റാ​​​ഗി​​​ലേ​​​ക്കു ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​ര​​ള​​ത്തി​​ൽ നി​​​ന്ന് വോ​​​ട്ട് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ച സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​ണ് ജ​​​ർ​​​മ​​​ൻ പൗ​​​ര​​​ൻ​​​മാ​​​രാ​​​യ നാ​​​ലു പേ​​​ർ.

റ​​​യ്ന​​​ർ ഹെ​​​ൽ​​​ബിം​​​ഗ്, യൂ​​​ട്ട ഹെ​​​ൽ​​​ബിം​​​ഗ്, എ​​​വ്ലി​​​ൻ കി​​​ർ​​​ണ്‍, വെ​​​റോ​​​ണി​​​ക്ക ഷു​​​റാ​​​വ്ലേ​​​വ എ​​​ന്നി​​​വ​​​രാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​ഴ്ച​​​ക​​​ൾ ആ​​​സ്വ​​​ദി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ജ​​​ർ​​​മ​​​ൻ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ൽ ത​​​പാ​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ആ​​​ദ്യ​​​മാ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ത​​​പാ​​​ൽ വോ​​​ട്ടു​​​ക​​​ൾ ജ​​​ർ​​​മ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​ത്. 23 നാ​​​ണ് ജ​​​ർ​​​മ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.