അ​യ​ർ​ല​ൻ​ഡി​ൽ ദി​വ്യ​കാ​രു​ണ്യ നോ​മ്പു​കാ​ല ധ്യാ​നം
Monday, February 17, 2025 9:54 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ മാ​ർ​ച്ച് 28 മു​ത​ൽ ദി​വ്യ കാ​രു​ണ്യ അ​നു​ഭ​വ നോ​മ്പ് കാ​ല ധ്യാ​നം ന​ട​ക്കും.

ബ്ര​ദ​ർ പി.ഡി. ഡൊ​മി​നി​ക്കാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കും. ഡ​ബ്ലി​ൻ ഗ്ലാ​സ്‌​ന​വി​ൻ ഔ​ർ ലേ​ഡി ഓ​ഫ് വി​ക്ട​റീ​സ് കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

മാ​ർ​ച്ച് 28ന് വൈ​കു​ന്നേ​രം അഞ്ച് മു​ത​ൽ രാ​ത്രി ഒന്പത് വ​രെ​യും 29ന് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ രാ​ത്രി ഒന്പത് വ​രെ​യും 30ന് ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ വൈ​കു​ന്നേ​രം നാലു വ​രെ​യു​മാ​ണ് ധ്യാ​നം.