ഇ​ഫ്താ​ര്‍ വി​രു​ന്നൊ​രു​ക്കി ന​വ​യു​ഗം കോ​ബാ​ര്‍ മേ​ഖ​ല
Wednesday, March 26, 2025 12:19 PM IST
അ​ൽ​കോ​ബാ​ർ: സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ വി​ളം​ബ​ര​മാ​യി ഇ​ഫ്താ​ര്‍ വി​രു​ന്നൊ​രു​ക്കി ന​വ​യു​ഗം കോ​ബാ​ര്‍ മേ​ഖ​ല. ഇ​ഫ്താ​ര്‍ വി​രു​ന്ന് പ്ര​വാ​സി​ക​ള്‍​ക്ക് പ​ര​സ്പ​ര​സ്നേ​ഹ​ത്തി​ന്‍റെ ന​ല്ലൊ​രു അ​നു​ഭ​വം ന​ല്‍​കി.



കോ​ബാ​ര്‍ അ​പ്സ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ഇ​ഫ്താ​ര്‍ വി​രു​ന്നി​ല്‍ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. ഒ​രു​മി​ച്ചു​ള്ള പ്രാ​ര്‍​ഥ​ന​യും കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മ​വും ന​ല്ലൊ​രു അ​നു​ഭ​വ​മാ​ണ് കോ​ബാ​റി​ലെ പ്ര​വാ​സി​ക​ള്‍​ക്ക് ന​ല്‍​കി​യ​ത്.





ഇ​ഫ്താ​ർ വി​രു​ന്നി​ന് അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ബി​ജു വ​ർ​ക്കി, ബി​നു കു​ഞ്ചു, പ്ര​വീ​ൺ, വി​നോ​ദ്, സു​ധീ​ഷ്, ഷെ​ന്നി, മെ​ൽ​ബി​ൻ, സാ​ജി, ഷി​ബു, അ​ന​സ്, മീ​നു അ​രു​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി.