Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ദമാം ഐസിഎഫിന് പുതിയ നേതൃത്വം
Wednesday, March 26, 2025 7:50 AM IST
കെ.ടി. മുസ്തഫ പെരുവള്ളൂർ
ദമാം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഇന്റർലാഷണൽ തലത്തിൽ "തല ഉയർത്തി നിൽക്കാം’ എന്ന ക്യാപ്ഷനിൽ നടത്തിവരുന്ന അംഗത്വ കാമ്പയിനിന്റെ ഭാഗമായി ദമാം റീജണിലിന് 2025-26 വർഷത്തേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.
സയിദ് സീതിക്കോയ തങ്ങളുടെ സാനിധ്യത്തിൽ നടന്ന വാർഷിക കൗൺസിൽ ഐസിഎഫ് ഇന്റർനാഷണൽ പബ്ലിക്കേഷൻ & മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. സെൻട്രൽ മുഹമ്മദ് അമാനി പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
നാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം, പ്രൊവിൻസ് സെക്രട്ടറി ശരീഫ് മണ്ണൂർ എന്നിവർ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകി. അഷ്റഫ് പട്ടുവം, അൻവർ കളറോഡ്, അബ്ദുന്നാസർ മസ്താൻമുക്ക് , റാഷിദ് കോഴിക്കോട് എന്നിവർ അനുമോദന പ്രഭാഷണം നടത്തി.
സെൻട്രൽ പ്രസിഡന്റ് ഷംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഫിനാൻസ് സെക്രട്ടറി അഹ്മദ് നിസാമി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അഹ്മദ് നിസാമി (പ്രസിഡന്റ്), അബ്ബാസ് തെന്നല (ജനറൽ സെക്രട്ടറി), സക്കീർ ഹുസൈൻ മാന്നാർ (ഫിനാൻസ് സെക്രട്ടറി), ശംസുദ്ദീൻ സഅദി, സലിം സഅദി, സിദ്ദിഖ് സഖാഫി ഉറുമി(ഡെപ്യൂട്ടി പ്രസിഡന്റുമാർ).
വിവിധ ഡയറക്ടറേറ്റുകളുടെ സെക്രട്ടറിമാർ; മുനീർ തോട്ടട (സംഘടന & ട്രെയിനിംഗ്), ജാഫർ സാദിഖ് (അഡ്മിൻ & ഐടി), മുസ്തഫ മുക്കൂട് (പിആർ & മീഡിയ), അബ്ദുൽമജീദ് ചങ്ങനാശേരി (തസ്കിയ്യ), അൻവർ തഴവ (വുമൺ എംപവർമെന്റ്), അഷ്റഫ് ചാപ്പനങ്ങാടി(ഹാർമണി & എമിനെൻസ്),
ഹംസ സഅദി (നോളേജ്), അർഷദ് എടയന്നൂർ (മോറൽ എഡ്യൂക്കേഷൻ), അഹ്മദ് തോട്ടട (വെൽഫയർ & സർവീസ്), അബ്ദുൽഖാദർ സഅദി കൊറ്റുമ്പ (പബ്ലിക്കേഷൻ), ഹസൻ സഖാഫി ചിയ്യൂർ (എക്കണോമിക്സ്).
രണ്ടുമാസമായി നടത്തിവരുന്ന റീകണക്ടിൻറെ ഭാഗമായി 34 യൂണിറ്റുകളുടെയും ഏഴ് ഡിവിഷനുകളുടെയും പുനഃസംഘടയ്ക്ക് ശേഷമാണ് പുതിയ റീജണൽ കമ്മിറ്റി നിലവിൽ വന്നത്.
കേളി ബദിയ ഏരിയ ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി
റിയാദ്: കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ കമ്മിറ്റിയുടെ നേതൃ
ഇഎംഎസ് - എകെജി അനുസ്മരണം സംഘടിപ്പിച്ച് കൈരളി ഫുജൈറ
ഫുജൈറ: കേരളത്തിന്റെ ജനകീയ വികസന മാതൃകയ്ക്ക് അടിസ്ഥാനമൊരുക
കേളി കുടുംബവേദി "ജ്വാല 2025'; സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് കേളി കുടുംബ
ടി.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി കൈരളി ഫുജൈറ
ഫുജൈറ: 25 വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മ
ഒഐസിസി കുവൈറ്റ് ആലപ്പുഴയുടെ പുതിയ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തുടങ്ങി
കുവൈറ്റ് സിറ്റി: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രഥമയോഗം
റംസാനിൽ തടവുകാർക്ക് യുഎഇയിൽ പൊതുമാപ്പ്
അബുദാബി: റംസാനിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 1,518 തടവുകാർക്കു പൊ
പ്രവാസി സ്നേഹകൂട്ടായ്മയുടെ ഇഫ്താർ വിരുന്നൊരുക്കി നവയുഗം തുഗ്ബ മേഖല കമ്മിറ്റി
തുഗ്ബ: നവയുഗം സാംസ്കാരികവേദി തുഗ്ബ മേഖല കമ്മിറ്റി ഇഫ്താർ സം
ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ച് കൈരളി ഫുജൈറ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റുകളുടെ നേതൃത്വ
കേളി ഗുർണാദ യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: കേളി ഗുർണാദ യൂണിറ്റ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. പങ്കാ
ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
കുവൈറ്റ് സിറ്റി: റംസാനിൽ സ്നേഹവും കരുണയുമായി പാവപ്പെട്ട പ്രവാസ
മാധ്യമ പ്രവർത്തകർ നേര് പറഞ്ഞു കൊണ്ടേയിരിക്കണം: തോമസ് കെ. തോമസ്
കുവൈറ്റ് സിറ്റി: മാധ്യമ പ്രവർത്തകർ നേര് പറഞ്ഞു കൊണ്ടേയിരിക്കണ
യുഎഇയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇന്‍ഷ്വറൻസ് വിപുലീകരിക്കും
ദുബായി: യുഎഇയിൽ സ്വാഭാവിക മരണം സംഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാ
പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
ദോഹ: ഈദുല്‍ ഫിത്റിനോട് അനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്
ദുബായിയിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയ യുവാവ് കണ്ണൂരിൽ ഇന്റർപോളിന്റെ പിടിയിൽ
കണ്ണൂർ: ദുബായിയിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി അഞ്ചരക്കോടി രൂപ
ഇഎംഎസ് - എകെജി അനുസ്മരണം സംഘടിപ്പിച്ച് കേളി
റിയാദ്: ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളും സിപിഎം സ്ഥാപക നേതാക്
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
കുവൈറ്റ് സിറ്റി: റംസാൻ മാസത്തിന്റെ സാഹോദര്യവും പങ്കുവയ്ക്കലും പ
ഇഫ്താര്‍ വിരുന്നൊരുക്കി നവയുഗം കോബാര്‍ മേഖല
അൽകോബാർ: സാഹോദര്യത്തിന്റെ വിളംബരമായി ഇഫ്താര്‍ വിരുന്നൊരുക്
ദമാം മിഷ്കാത്തിന് പുതുസാരഥികൾ
ദമാം: ദമാം ലേഡീസ് മാർക്കറ്റ് ആസ്ഥാനമായി സാമൂഹിക സാംസ്ക്കാരിക ജ
മുസിരിസ് ഇഫ്താരി 2025 സംഘടിപ്പിച്ചു
ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടാ
കുവൈറ്റിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിന് തീപി

റാഫിൾ ഡ്രോ തട്ടിപ്പ്; രാജ്യം വിടാനൊരുങ്ങിയ യുവതിയും ഭർത്താവും അറസ്റ്റിൽ
കുവൈറ്റ് സിറ്റി: 2023 മുതൽ വിവിധ റാഫിളുകളിലായി ഏഴ് വാഹനങ്ങൾ നേ
ഫിറ കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി രജിസ്ട്രേഡ് സംഘടനകളു
ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി
റിയാദ്: ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി കലാ സാംസ്കാരി
ദുബായിയിൽ നിന്ന് അവധിക്കായി നാട്ടിലെത്തി; വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഡോക്ടർക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: വിദേശത്തു നിന്ന് അവധിക്കായി നാട്ടിലേക്ക് വരുകയാ
നാട്ടിലേക്ക് മടങ്ങാനിരിക്കെ കോട്ടയം സ്വദേശി യുഎഇയില്‍ മരിച്ചു
കോട്ടയം: ഏന്തയാര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദ
ഹൃദയാഘാതം; മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു
കുവൈറ്റ് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് കുവൈറ്റി
പ്രവാസികളുടെ പുനരധിവാസത്തിനായി പദ്ധതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തി
നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ് ഇഫ്താർ സംഗമം നടത്തി
അൽഹസ: പ്രവാസലോകത്തിന്റെ തൊഴിലാളി സാഹോദര്യത്തിന്റെ കൂട്ടായ്മ
റാസൽഖൈമയിൽ മരിച്ച ഷമീറിന്റെ മൃതദേഹം കബറടക്കി
കണ്ണൂർ: റാസൽഖൈമയിൽ അപകടത്തിൽ മരിച്ച ഉളിക്കൽ പാറപ്പുറത്ത് പി
അബുദാബിയിൽ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
അബുദാബി: അബുദാബിയിൽ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത
റംസാനിൽ ഫുജൈറ ഭരണാധികാരി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് സലാം പാപ്പിനിശേരി
ഫുജൈറ: റംസാൻ മാസത്തിൽ ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസി
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കബറടക്കി
ഹഫർ അൽ ബാത്ത്: സൗദിയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപക
അജ്പക് കിഴക്കിന്റെ വെനീസ് ഉത്സവ്: ഫ്ലെയർ പ്രകാശനം നടത്തി
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റ
ഇഫ്താര്‍ സംഗമവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ദോഹ: 1995ല്‍ സ്ഥാപിതമായ അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജ
കേളിക്ക് 25 വയസ്; ആഘോഷങ്ങൾക്കായി സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറഞ
ഹൃദയാഘാതം: റിയാദിൽ മലയാളി അന്തരിച്ചു
തൃശൂര്‍: ഗുരുവായൂർ പിള്ളക്കാട് വലിയകത്ത് പരേതനായ കുഞ്ഞുമുഹമ്മ
ആയിരത്തിഅഞ്ഞൂറിലേറെ തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി അബുദാബി സംസ്കാരികവേദി
അബുദാബി: തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്കാരകവേദി ഒരു
ഐസിഫ് കുവൈറ്റ് മെഗാ ഇഫ്താർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: "വിശുദ്ധ റംസാൻ ആത്മ വിശുദ്ധിക്ക്’ എന്ന പ്രമേയത്
കേളി ഊമൽ ഹമാം ഏരിയ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
റിയാദ്: പരിശുദ്ധ റംസാൻ മാസത്തിന്റെ പവിത്രത ഊട്ടി ഉറപ്പിച്ചു കൊണ്ട
വയനാട് പുനഃരധിവാസം; കേളി ഒരു കോടി കൈമാറി
റിയാദ്: വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമല
ഇഫ്താർ വിരുന്നൊരുക്കി കേളി അഫ്ലാജ് യൂണിറ്റ്
റിയാദ്: റിയാദ് സിറ്റിയിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള അഫ്ലാ
പാസ് ഖത്തർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ പൂനൂർ നിവാസികളുടെ കൂട്ടായ്മയായ പാസ് ഖത്തർ ഫാമി
ഷമീർ മുഹമ്മദ് കുടുംബസഹായ ഫണ്ട് കൈമാറി
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച കേളി കലാസാംസ്കാര
നവയുഗം ദമാം മേഖല ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ദമാം: "നന്മ നിറഞ്ഞ ഒരു മതേതര സമൂഹം കെട്ടിപ്പടുക്കുക’ എന്ന ആശയം
കൊല്ലം പ്രവാസി അസോസിയേഷന് ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷന് നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്
കബദിൽ തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി ഐഎംസിസി കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബദിൽ ചെറിയ വേതനത്തിൽ ജോലി ചെയ്യുന
അബ്ദുൾ റഹീമിന്റെ മോചനം വൈകും; കേസ് പത്താം തവണയും മാറ്റിവച്ചു
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന
സൗദിയില്‍ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ച
ബിൻ സൈദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ദോഹ: ബിൻ സൈദ് ഇസ്ലാമിക് കൾച്ചറൽ സെന്ററുമായി സഹകരിച്ച് ഖത്ത
ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മൂന്നുപേർക്ക് തടവുശിക്ഷ
ടെഹ്റാന്: ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവവിശ്വാസം സ്വ
Latest News
എന്പുരാൻ വിഷയം: പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി
എഡിഎമ്മിന്റെ മരണം; പി.പി.ദിവ്യ ഏകപ്രതി; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
തകര്‍ന്നടിഞ്ഞ് മ്യാന്മര്; മരണസംഖ്യ 1000 കടന്നു; 2000 പേര് ചികിത്സയിൽ
ഛത്തീസ്ഗഢിൽ സുരക്ഷാസേന 16 മാവോയിസ്റ്റുകളെ വധിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top