Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ആലുവ റെയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാൻഡിൽ ഹ്രസ്വദൂര യാത്രക്കാരെ ഒഴിവാക്കി ഓട്ടോക്കാർ
Monday, June 17, 2024 4:35 AM IST
ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾ ചെറിയ ഓട്ടം പോകുന്നില്ലെന്ന് വീണ്ടും പരാതി. ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാർ 10 കിലോമീറ്ററിൽ കുറവ് ദൂരത്തേക്കാണ് ഓട്ടം വിളിക്കുന്നതെങ്കിൽ പോകാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
വടക്കൻ സംസ്ഥാനങ്ങളിൽനിന്നും വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലഭിച്ചാൽ നാലിരട്ടി യാത്രക്കൂലി ഈടാക്കാമെന്നതാണ് മലയാളികളെ ഒഴിവാക്കാൻ കാരണം. പെരുമ്പാവൂർ മേഖലയിലേക്ക് കൊണ്ടുപോകുന്നത് അഞ്ചും ആറും പേരെ കുത്തിനിറച്ചാണ്. 500 മുതൽ 1000 രൂപ വരെ ലഭിക്കുകയും ചെയ്യും. ഇതു കാരണം ഏതാനും കിലോമീറ്റർ യാത്രകൾ ഒഴിവാക്കുന്നതായാണ് യാത്രക്കാരുടെ ആരോപണം.
പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ മൂന്നാം വട്ടം പ്രവർത്തനം ആരംഭിച്ചിട്ടും ഹ്രസ്വദൂര യാത്രക്കാരുടെ ദുരിതം തീരുന്നില്ല. രണ്ട് രൂപ സേവന ഫീസ് യാത്രക്കാരിൽനിന്ന് ഈടാക്കി പ്രവർത്തിക്കുന്ന കൗണ്ടർ പകൽ മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്.
യൂത്ത് കോൺഗ്രസ് നേതാവായ ജോണി ക്രിസ്റ്റഫറിനും കഴിഞ്ഞ രാത്രി ഉണ്ടായ ദുരനുഭവമാണ് ഏറ്റവും പുതിയ സംഭവം. കൈക്കുഞ്ഞുമായി കുടുംബത്തിന് മൂന്ന് കിലോമീറ്റർ അകലെയുള്ള കൊച്ചിൻ ബാങ്ക് സ്റ്റോപ്പിലേക്ക് പോകാൻ ആരും തയാറായില്ല.
ഒരു ഓട്ടോറിക്ഷയിൽ കയറിയ കുടുംബത്തെ ഇറക്കിവിട്ടതായും ആക്ഷേപമുണ്ട്. യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജോണി ക്രിസ്റ്റഫർ ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. ചെറിയ ഓട്ടം വിളിക്കുന്നവരെ ഡ്രൈവർമാർ ചേർന്നുനിന്ന് പരിഹസിക്കുന്നതായും ആരോപണമുണ്ട്.
യൂണിയന്റെ പിൻബലം ഉള്ളതിനാൽ ചോദ്യം ചെയ്യുന്ന യാത്രക്കാരെ അപമാനിക്കുന്നതായും പരാതി. യാത്രക്കാർക്ക് ട്രിപ്പ് നൽകിയാൽ ഓട്ടോ സ്റ്റാൻഡിൽനിന്ന് പുറത്താക്കുമെന്ന ഭീഷണി കാരണം ക്യൂവിൽനിന്ന് മാറി ഓട്ടം വരാനും ആരും തയാറാകുന്നില്ല. തൊട്ടടുത്ത ജംഗ്ഷനായ പമ്പ് കവലയിലേക്ക് ലഗേജുമായി നടന്നാണ് യാത്രക്കാർ ഇപ്പോൾ ഓട്ടോറിക്ഷ പിടിക്കുന്നത്.
ഈ ആഴ്ച പരിശോധനയും നടപടിയും: മോട്ടോർ വകുപ്പ്
ആലുവ: അമിതകൂലി, ഓട്ടം പോകാതിരിക്കുക തുടങ്ങിയ പരാതികളിൽ ഈ ആഴ്ച മുതൽ ആലുവയിലെ ഓട്ടോ സ്റ്റാൻഡുകൾ പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് ആലുവ ജോയിന്റ് ആർടിഒ കെ.എസ്. ബിനീഷ് അറിയിച്ചു.
ആലുവ റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിനെക്കുറിച്ചാണ് നിരവധി പരാതികൾ ഉയർന്നിരിക്കുന്നത്. യാത്രക്കാർ സംസ്ഥാന ഗതാഗത മന്ത്രിക്കടക്കം പരാതി നൽകിയിട്ടുണ്ട്.
ചെറിയ ഓട്ടം പോകാൻ ഓട്ടോകളെ അനുവദിക്കണം
ആലുവ: രാത്രി കാലങ്ങളിൽ ചെറിയ ഓട്ടം പോകാൻ ഓട്ടോറിക്ഷകൾ തയ്യാറാകാത്ത സ്ഥിതിക്ക് താത്പര്യമുള്ള ഓട്ടോ ഡ്രൈവർമാർക്ക് സൗകര്യം ഒരുക്കിക്കൊടുക്കാൻ പോലീസ് തയാറാകണമെന്ന് യാത്രക്കാർ.
വർഷങ്ങളായുള്ള പരാതി പരിഹരിക്കാൻ ആലുവ നഗരസഭയ്ക്കോ പോലീസിനോ സാധിച്ചിട്ടില്ല. ഇനിയും യാത്രക്കാരെ ദുരിതത്തിലാക്കാതെ സമാന്തര സംവിധാനം ഒരുക്കണമെന്നാണ് വീട്ടിലേക്ക് പോകാൻ വാഹനങ്ങൾ കിട്ടാതെ വിഷമിക്കുന്നവർ ആവശ്യപ്പെടുന്നത്.
യോഗ, ആയുര്‍വേദം, പ്രകൃതിചികിത്സ മേഖലകളില്‍ പരിശീലനവുമായി എല്‍-എഫ് സൗരഭ്യ
കൊച്ചി: അന്തര്‍ദേശീയ യോഗാദിനത്തോടനുബന്ധിച്ച് എല്‍-എഫ് സൗരഭ്യയില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യയോഗ പരിശീലന വാരം സംഘട
റോഡ് തകർന്നിട്ട് നാളുകൾ; അധികൃതർക്കെതിരെ പ്രതിഷേധം
മൂവാറ്റുപുഴ: നിരവധിയാളുകൾ സഞ്ചരിക്കുന്ന ആരക്കുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ മധുരം ബേക്കറി - മടന്പുംചാലിൽ കടവ് റോഡ്
യുവാവിന്റെ കൊലപാതകം: പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ്
മൂവാറ്റുപുഴ: നഗരത്തിലെ സ്വകാര്യ ബാറിന് സമീപം യുവാവിനെ മൂന്നാംഗ സംഘം മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രത
സ്റ്റേഡിയം മാലിന്യക്കൂന്പാരം : നഗരസഭയ്ക്കെതിരെ ബിജെപി
മൂവാറ്റുപുഴ: മാലിന്യക്കൂന്പാരമായി മാറിയ മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയം ശുചീകരിക്കാത്തതിൽ നഗരസഭയ്ക്കെതിരെ ഗുരുതര
മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ ഏഴാം വാർഡ് തമ്മാനിമറ്റം പാറേക്കാട് കവലയ്ക്ക് സമീപം താമസിക്കുന്ന തെക്കേവാരശേരി ഷിബു
വില്ലാഞ്ചിറ അപകടം : ഭീഷണിയായ മരങ്ങൾ മുറിച്ചുതുടങ്ങി
കോതമംഗലം: വില്ലാഞ്ചിറ വാഹനങ്ങൾക്കു മീതെ മരം വീണുണ്ടായ അപകടത്തെ തുടർന്ന് നേര്യമംഗലം വില്ലാഞ്ചിറയിൽ അപകടകരമായ സ
വെളിയത്തുനാട്ടിലെ കൊക്കോകോള ഗോഡൗണിന് കരുമാലൂർ പഞ്ചായത്ത് നോട്ടീസ് നൽകി
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ ജനങ്ങളുടെ സൈര്യജീവിതത്തിനു തടസമാകുന്ന തരത്തിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന വെ
വ്യവസായ മേഖലയിൽ ഇന്നലെയും അമിക്കസ് ക്യൂറിയും സംഘവും പരിശോധന നടത്തി
ഏലൂർ: ഏലൂർ-എടയാർ വ്യവസായ മേഖലയിൽ ഇന്നലെയും ഹൈക്കോടതി നിയോഗിച്ച കമ്മിറ്റി തെളിവെടുപ്പും പരിശോധനയും നടത്തി. അമിക്
മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
മലയാറ്റൂർ: ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഭാഗമായി മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂളിലും ദീപിക പത്രം ആരംഭിച്ചു. സ്കൂൾ അസ
കുറഞ്ഞ ചെലവിൽ ഇലക്ട്രിക് ഗോ-കാർട്ടുമായി ഐസാറ്റ് വിദ്യാർഥികൾ
കളമശേരി: കുറഞ്ഞ ചെലവിൽ ഇലക്ട്രിക് ഗോ-കാർട്ട് നിർമിച്ച് ഐസാറ്റ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ. അവസാന വർഷ മെക്കാ
കാറ്റിലും മഴയിലും വീട് തകർന്നു
പറവൂർ: കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു വീണു. ചിറ്റാറ്റുകര പഞ്ചായത്ത് രണ്ടാം വാർഡിൽ ആളംത
ആരോഗ്യപരിപാലനം ലഹരിയാക്കൂ
ആലുവ: ആരോഗ്യപരിപാലനം ലഹരിയാക്കുവാൻ വിദ്യാർത്ഥികളെ ഉപദേശിച്ച് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ്മാവേലി.ആലുവ വിദ്യാധ
മുസിരിസ് പൈതൃക പദ്ധതി: മ്യൂസിയം കെട്ടിടങ്ങളുടെ കൈമാറ്റം ആറിന്
പറവൂർ: പട്ടണം പ്രദേശത്ത് കേരള ചരിത്ര ഗവേഷണ കൗൺസിലിനായി മുസിരിസ് പൈതൃക പദ്ധതിയിൽ നിർമിച്ച മ്യൂസിയം കെട്ടിടങ്ങളുട
"തെറ്റുകള്‍ കാണിക്കുന്ന കുട്ടികളെ അധ്യാപകര്‍ ശത്രുക്കളായി കാണരുത്'
കൊച്ചി: ചെറിയ തെറ്റുകള്‍ കാണിക്കുന്ന കുട്ടികളെ ശത്രുക്കളായി കാണാതെ അവരെ നേര്‍വഴിക്ക് നയിക്കാനാണ് അധ്യാപകന് ശ്രമിക്ക
ഹബിലേക്കാണോ ? സാഹസമാണ് !
മെട്രോ എത്തും മുന്‍പേ നഗര ഗതാഗത മേഖലയ്ക്ക് ആധുനിക മുഖം നല്കിയ വൈറ്റില മൊബിലിറ്റി ഹബ് ഇന്ന് യാത്രക്കാരുടെ പേടിസ്വപ്
ക്ഷേത്രക്കുളത്തിൽ നീന്താനിറങ്ങിയ പോലീസുകാരൻ മുങ്ങിമരിച്ചു
തൃപ്പൂണിത്തുറ: ക്ഷേത്രക്കുളത്തിൽ നീന്താനിറങ്ങിയ പോലീസുകാരൻ മുങ്ങി മരിച്ചു. ഹിൽ
ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞ് വയോധികൻ മരിച്ചു
ആലങ്ങാട്: ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്കു മറിഞ്ഞ് വയോധികൻ മരിച്ചു. മാളികപീടിക നടുവിലപ്പറന്പിൽ മുഹമ്മദ് ഷെരീ
കനത്ത മഴയും കാറ്റും; കടല്‍ക്ഷോഭത്തില്‍ വീടുകളിൽ വെള്ളം കയറി
കൊച്ചി: ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയില്‍ വ്യാപകനാശം. ശക്തമായ കാറ്റിലും മഴയിലും നേര്യമംഗലം വി
എടയാർ, മുപ്പത്തടം മേഖലയിൽ വായു മലിനീകരണം രൂക്ഷം
ആലുവ: അന്തരീക്ഷ ഈർപ്പം വർധിച്ചതോടെ കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാർ, മുപ്പത്തടം മേഖലയിൽ വായു മലിനീകരണം രൂക്ഷമായി.
പ്ലസ് വണ്‍ ; ആദ്യദിനം 26920 പേര്
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ ദിനമായ ഇന്നലെ ജില്ലയിലെ സ്കൂളുകളില്‍ എത്തിയത് 26,920 വിദ്യാര്‍ഥികള്‍.
മൂ
‘ധർമജൻ വീണ്ടും വിവാഹിതനായി' വധു സ്വന്തം ഭാര്യ
കൊച്ചി: തിങ്കളാഴ്ച രാവിലെ ഒമ്പതോടെ എറണാകുളം കൊങ്ങോര്പള്ളിയിലെ ക്ഷേത്ര മുറ്റത്തേക്ക് ഒരു കാര്‍ വന്നുനിന്നു. അതില്‍നി
ഭൂമിതരംമാറ്റം: ഓൺലൈൻ അപേക്ഷകളിൽ തീർപ്പ് വൈകുന്നു
കാക്കനാട്: ഭൂമി തരംമാറ്റത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവരിൽ നല്ലൊരു ശതമാനം ആളുകൾക്കും റവന്യു അധികൃത
മാടവന അപകടം: ജിജോയ്ക്ക് സഹപ്രവര്‍ത്തകരുടെ കണ്ണീർപ്പൂക്കൾ
കൊച്ചി: ദേശീയപാതയില്‍ മാടവന ജംഗ്ഷനില്‍ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വാഗമണ്‍ കോട്ടമല സ
കുട്ടികള്‍ വാഹനം ഓടിച്ച് അപകടമുണ്ടായാല്‍ രക്ഷിതാക്കള്‍ക്കും വാഹനയുടമയ്ക്കും എതിരേ കേസെടുക്കാം: കോടതി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്കും വാഹനയുടമയ്ക്കുമെ
ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് ബന്ദിയടുക്ക തോര്‍ക്കുളം വീട്ടില്‍
കാറ്റിൽ മരം കടപുഴകി റോഡിൽ വീണു
നെടുമ്പാശേരി: ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിൽ ചെങ്ങമനാട്-പൊയ്ക്കാട്ടുശേരി റോഡിൽ ചെങ്ങമനാട് മിൽമയ്ക
ലഹരിക്കെതിരെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി
പള്ളിക്കര: സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി
പിഴയടച്ചിട്ടും മാലിന്യം പൊതുകാനയിലേക്ക് ; കളക്ടർ ഇടപെട്ടു
ആലുവ: പതിനായിരം രൂപ പിഴയടച്ചിട്ടും പൊതുകാനയിലേക്ക് സെപ്റ്റിക് മാലിന്യം തുടർന്നും ഒഴുക്കുന്ന സംഭവത്തിൽ ജില്ലാ കളക്ട
പള്ളിക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കിഴക്കമ്പലം: പള്ളിക്കര വണ്ടർലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുര
ഇടക്കൊച്ചിയിൽ ഓവർ ഹെഡ് ടാങ്ക് പൂർത്തിയായി; ഇനി വേണ്ടത് ഭൂഗർഭ സംഭരണി
പള്ളുരുത്തി: ഇടക്കൊച്ചി പ്രദേശത്തെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത കുടിവെള്ള ടാങ്കിന്റെ നിർ
ആയുഷ് കോംപ്ലക്സ് എസ്റ്റിമേറ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചു
അങ്കമാലി: കാലടി പഞ്ചായത്തില്‍ ആയുഷ് കോംപ്ലക്സ് നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി നല്കാന് ആവശ്യപ്പെട്ട് മൂ
പുതുക്കാടും തട്ടാംപടിയിലും പാമ്പ് ശല്യം
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ പുതുക്കാട്, തട്ടാംപടി എന്നി മേഖലയിൽ വിഷപ്പാമ്പ് ശല്യം. കഴിഞ്ഞദിവസം രാത്രി വീടിനുള്ള
കോതമംഗലം മേഖലയിൽ കാറ്റ് നാശം വിതച്ചു
കോതമംഗലം: മഴക്കൊപ്പമുണ്ടായ കാറ്റ് കോതമംഗലം മേഖലയിൽ കനത്ത നാശം വിതച്ചു. ഇന്നലെ ഉച്ചയ്ക്കുണ്ടായ കാറ്റാണ് വിവിധ പ്ര
ടാങ്കർലോറിക്ക് തീപിടിച്ചു
കോതമംഗലം : നേര്യമംഗലം വില്ലാഞ്ചിറയിൽ ടാങ്കർലോറിക്ക് തീപിടിച്ചു. ആളിപടരുംമുന്പേ തീയണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ ദുര
ദീപിക നമ്മുടെ ഭാഷ പദ്ധതി
കദളിക്കാട് വിമലമാതാ ഹൈസ്കൂളിൽ
കദളിക്കാട്: വിമലമാതാ ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതി രാഷ്ട്രദീപിക ലിമി
മനുഷ്യ-വന്യമൃഗ സംഘർഷം തടയാൻ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നതായി മന്ത്രി
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന് വനം വകുപ്പ് നിരവധി പ്രവർത്തന
വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സമ്മേളനം
കോതമംഗലം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ മീറ്റ് കറുകടം പരുമല തിരുമേനി ചാപ്പൽ ഹാളിൽ സംസ്ഥാന ജന
ബാറിന് സമീപം യുവാവിന്റെ മൃതദേഹം: കൊലപാതകമെന്ന് പോലീസ്; മൂന്ന് പേർ അറസ്റ്റിൽ
മൂവാറ്റുപുഴ: നഗരത്തിലെ സ്വകാര്യ ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നുറപ്പിച്ച് പോലീസ്. സ
‘കർഷക രോഷാഗ്നി’സെമിനാർ സംഘടിപ്പിച്ചു
കോതമംഗലം: കേരള പ്രദേശ് കർഷക കോണ്‍ഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി ‘കേന്ദ്ര - സംസ്ഥാന സർക്കാരുകളും കർഷക ര
വിദ്യാർഥികൾക്ക് ജീവ മിൽക്കിന്റെആദരം
കോതമംഗലം: ജീവ മിൽക്കിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ജീവ സ്റ്റാഫ് അംഗങ്ങളുടെയ
പ്ലസ് വണ്‍ പ്രവേശനോത്സവം
കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസിൽ
കല്ലൂർക്കാട്: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ വി
എംഡിഎംഎയുമായി യുവാവ് പിടിയില്‍
കൊച്ചി: എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി കല്‍വത്തി പതിയശേരി വീട്ടില്‍ ഷുഹൈബ് (33) ആണ് ഫോര്‍ട്ട
മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ
പറവൂർ: ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. വല
ബൈക്കപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
ഉദയംപേരൂർ: ഉദയംപേരൂർ പത്താംമൈലിൽ ബൈക്ക് മീഡിയനിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഉദയംപേരൂർ 18–ാം വാ
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയും മകനും മരിച്ചു
കൊച്ചി: സ്കൂട്ടര്‍ തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേ വീട്ടില്‍ ക്ലയി
ഒരു മാസത്തിനിടെ ജില്ലയിലെ റോഡുകളിൽ പൊലിഞ്ഞത് 18 ജീവൻ
കൊച്ചി: ഒരു മാസത്തിനിടെ ജില്ലയില്‍ വാഹനാപകടങ്ങളില്‍ ജീവന് നഷ്ടമായത് 18 പേര്‍ക്ക്. ഇക്കാലയളവില്‍ 28ഓളം പേര് പരിക്ക
ജില്ലയിൽ അപകട പരന്പര; 5 മരണം
സിഗ്നൽ പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞ ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
പനങ്ങാട്: ദേശീയപാതയില്‍
സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി
അങ്കമാലി: വിദ്യാര്‍ഥികളിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതോടൊപ്പം സഹപാഠിക്ക് ഒരു കൈത്താങ്ങ് ആകാനും പദ്ധത
പറവൂര്‍ സബ് ആര്‍ടി ഓഫീസില്‍ പ്രത്യേക സര്‍ക്കുലറെന്ന് ആക്ഷേപം
വൈപ്പിന്‍: സംസ്ഥാനത്ത് നോര്‍ത്ത് പറവൂര്‍ സബ് ആര്‍ടി ഓഫീസില്‍ മാത്രം പ്രത്യക സര്‍ക്കുലര്‍ നടപ്പാക്കി ഡ്രൈവിംഗ് സ്കൂള്‍ ഉ
മരണക്കെണിയായി പത്താംമൈലിലെ അപകട വളവും മീഡിയനും
ഉദയംപേരൂർ: മരണക്കെണിയായി പത്താംമൈലിലെ അപകടവളവും മീഡിയനും. ഗതാഗത തിരക്കേറിയ വൈക്കം - തൃപ്പൂണിത്തുറ റോഡിലെ ഏറ്റ
കാർ തലകീഴായി മറിഞ്ഞു; ഒരാൾക്ക് പരിക്ക്
ആലുവ: സ്ത്രീയടക്കം മൂന്ന് പേർ സഞ്ചരിച്ച കാർ നടപ്പാതയിലിടിച്ച് തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെ 6.45ഓടെ ആലുവ സബ് ജയിൽ
കരയാംപറമ്പില്‍ കാറും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
അങ്കമാലി: ദേശീയപാതയില്‍ സ്ഥിരം അപകടമേഖലയായി മാറിയ കരയാംപറമ്പ് ജംഗ്ഷനില്‍ വീണ്ടും അപകടം. സിഗ്നലില്‍ നിര്‍ത്തിയിട
ചോർന്നൊലിക്കുന്ന വീട്ടിൽ കാരുണ്യം കാത്ത് വയോധിക ദമ്പതികൾ
പറവൂർ: വടക്കേക്കര പഞ്ചായത്ത് 13-ാം വാർഡിൽ 39 വർഷമായി ചോർന്നൊലിക്കുന്ന വീട്ടിൽ വയോധിക ദമ്പതികൾ പഞ്ചായത്തിന്റെ കാരു
ചൂർണിക്കര പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു: ഈ മാസം 64 കേസുകൾ
ആലുവ: നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും ചൂർണിക്കര പഞ്ചായത്തിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. ഈ മാസം മാത്രം 64 കേസു
ഓട്ടോ തൊഴിലാളികൾക്കായി സന്ധ്യാ ക്ലാസ് സംഘടിപ്പിച്ചു
മൂവാറ്റുപുഴ: ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി സന്ധ്യാ ക്ലാസ് സംഘടിപ്പിച്ചു. മൂവാറ്റ
ചികിത്സാ ധനസമാഹരണം: ലക്ഷ്യം നേടിയ സന്തോഷത്തിൽ വാഴക്കുളം മർച്ചന്റ്സ് അസോ.
വാഴക്കുളം: ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ പ്രവർത്തനവുമായി വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ. മഞ്ഞള്ളൂ
അപകടത്തിൽ പരിക്കേറ്റ യാത്രക്കാരനെ എംഎൽഎ ആശുപത്രിയിലെത്തിച്ചു
പിറവം: ബൈക്കിൽനിന്നും വീണ് റോഡിൽ പരിക്കേറ്റുകിടന്ന യാത്രക്കാരന് അനൂപ് ജേക്കബ് എംഎൽഎ രക്ഷകനായി. ഇന്നലെ ഉച്ചയോടെ പാല
ആർടി ഓഫീസ് പ്രവർത്തിക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചു
കോലഞ്ചേരി: വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ വടയമ്പാത്തുമല വാർഡിൽ നിർമാണം പൂർത്തിയായ തൃപ്പൂണിത്തുറ റീജണ
ലോക വിധവാ ദിനം സംഘടിപ്പിച്ചു
മൂവാറ്റുപുഴ: വിധവകളെ സഭാ ശുശ്രൂഷകളിൽ പങ്കാളികളാക്കണമെന്ന് കോതമംഗലം രൂപത ബിഷപ് എമരിത്തൂസ് മാർ ജോർജ് പുന്നക്കേ
മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
ഇലഞ്ഞി: മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിലെ ദീപിക നമ്മുടെ ഭാഷ പദ്ധതി മുത്തോലപുരം സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അ
റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ശയനപ്രദക്ഷിണം
പിറവം: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് ചെളിവെള്ളം നിറഞ്ഞ റോഡിലൂടെ ശയനപ്രദക്ഷിണം നടത്തി. പ്രദേശവാസിയും ഐഎ
കിഴക്കൻ മേഖലയിൽ പിടിവിടാതെ ഹെപ്പറ്റൈറ്റിസ് ബിയും ഡെങ്കിപ്പനിയും
മൂവാറ്റുപുഴ : ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് പിടിവിടാതെ ഹെപ്പറ്റൈറ്റിസ് ബിയും, ഡെങ്കിപ്പനിയും. നഗരത്തിലെ വിവിധ പഞ
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മൂവാറ്റുപുഴ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാളകം കുന്നയ്ക്കാൽ ആലപ്പാട്ടുകുടിയിൽ ലീല
വിലക്കയറ്റത്തിനിടെ സപ്ലൈകോയില്‍ സാധനങ്ങളില്ല
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടെ സാധാരണക്കാരുടെയടക്കം ആശ്രയമായ സപ്ലൈകോ ഔട്ട്ലെറ്റുകളില് അവ
ജനറല്‍ ആശുപത്രിയിൽ 1.2 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍
കൊച്ചി: നാല്‍പ്പത് കിടക്കകളോടെ മെഡിക്കല്‍ വാര്‍ഡ് നവീകരിച്ചതടക്കം എറണാകുളം ജനറല്‍ ആശുപത്രിയില്‍ 1.2 കോടി രൂപയുടെ
ക്രിമിനൽ കേസിലെ പ്രതിക്കു ജാമ്യം: ജില്ലാ കോടതി പരിസരത്ത് പ്രതിഷേധ പോസ്റ്ററുകൾ
കൊച്ചി: രാസലഹരിക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നഹാസ് ഹുസൈന് 30 ദിവസത്തിനകം ജാമ്യം ലഭിച്ചതിനെ
ദർബാർ ഹാളിൽ പക്ഷിക്കാഴ്ചകൾ ഒരുങ്ങുന്നു
കൊച്ചി: പ്രശസ്ത പക്ഷി നിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഡന്റെ ജന്മശതാബ്ദി വർഷത്തോടനുബന്ധിച്ചു പക്ഷികളുടെ വർണാഭ
തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ 70.4 ലക്ഷത്തിന്റെ പദ്ധതികള്‍ പൂര്‍ത്തിയായി
കൊച്ചി: ഹൈബി ഈഡന് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷ
എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്: പഠിക്കാൻ ഐഐടി വെള്ളക്കെട്ട് ഒഴിവാക്കും
കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം ഒരുങ്ങുന്നു. അടുത്ത മഴക്കാലത്ത
എടത്തല പഞ്ചായത്തിലെ എൻസിപി തർക്കം രൂക്ഷം: പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ പി.സി. ചാക്കോ
ആലുവ: എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ സംസ്ഥാന സമിതിയംഗമായ എം.എ. അബ്ദുൾഖാദറിനോട് സംസ്ഥാന പ്
മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; പള്ളുരുത്തിയിലെ ജലസംഭരണി വൃത്തിയാക്കിത്തുടങ്ങി
പള്ളുരുത്തി: മരുന്നുകട പ്രദേശത്തുള്ള ജല അഥോറിറ്റിയുടെ രണ്ടു കുടിവെള്ള ടാങ്കുകൾ കഴുകി വൃത്തിയാക്കാത്തതു കാരണം സാംക്ര
ഹെറോയിനും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
വരാപ്പുഴ: വള്ളുവള്ളി ഭാഗത്തുനിന്നു ഹെറോയിനും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സ്വദേശി നിസാമുദ്ദീനെ (23
ട്രാൻസ്ഫോർമറിനുള്ളിൽ മലമ്പാമ്പ് കുടുങ്ങി
ആലങ്ങാട്: ആലുവ-വരാപ്പുഴ റോഡിൽ കൊങ്ങോർപ്പിള്ളി സ്കൂളിനു സമീപം സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിനുള്ളിൽ മലമ്പാമ്പ് കു
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കാത്തുനിന്ന് ബുദ്ധുമുട്ടേണ്ട; ഇരിപ്പിടങ്ങൾ ഉടനെത്തും
129 സ്പോൺസർഷിപ്പ് കസേരകൾ
ആലുവ: ഉദ്ഘാടനം കഴിഞ്ഞ് നാലുമാസങ്ങൾ കഴിഞ്ഞിട്ടും ഇരിപ്പിടങ്ങൾ ഇല്ലാതെ യാത്രക്കാരെ കഷ്
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം തട്ടിയയാൾ അറസ്റ്റിൽ
വൈപ്പിൻ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം തട്ടിയ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ ഞാറക്കൽ പോലീസ് അറസ്റ്റ് ച
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്
ആലങ്ങാട്: കൊങ്ങോർപ്പിള്ളി - പാനയിക്കുളം റോഡിൽ കോഴിയുമായി വന്ന മിനിലോറിയും ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് യുവതി
10 ഹോട്ടലുകളിൽ പരിശോധന; പഴയ ഭക്ഷണങ്ങൾ കണ്ടെടുത്തു
പറവൂർ: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ 10 ഹോട്ടലുകളിൽ പരിശോധന നടത്തി. ഡോൺബോസ്കോ ആശുപത്രിക്ക് എതിർവശമുള്ള സ്വാഗത
വിരമിച്ച ശുചീകരണ തൊഴിലാളിക്ക് വ്യാപാരികളുടെ ആദരം
മൂവാറ്റുപുഴ: നഗരസഭാ ശുചീകരണ തൊഴിലാളിയായി 27 വർഷം പ്രവർത്തിച്ച് സർവീസിൽ നിന്ന് വിരമിച്ച ഗോമതിയെ ആദരിച്ച് വ്യാപാ
സബ്സിഡി മണ്ണെണ്ണ വിതരണം പുനരാരംഭിക്കണമെന്ന് കിഫ
കോതമംഗലം: റേഷൻ കടകൾ വഴി നൽകിയിരുന്ന സബ്സിഡി മണ്ണെണ്ണയുടെ വിതരണം പുനരാരംഭിക്കണമെന്ന് കിഫ ജില്ലാ കമ്മിറ്റി ആവശ്യ
തിരുമാറാടിയിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാന്പിൽ പരിശോധന
തിരുമാറാടി: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാന്പിൽ പരിശോധന നടത്തി. പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും

Latest News
മതില് ഇടിഞ്ഞുവീണ് ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം
ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി
മദ്യനയക്കേസ്: കേജരിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു
അതിതീവ്ര മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
900 കോടി രൂപ അനുവദിച്ചു; ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാർ ബൈക്കിൽ ഇടിച്ച് അപകടം
Thiruvananthapuram
കരുകോണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോ ത്സവവും പ്രതിഭാസംഗമവും
Kollam
ലയൺസ് ക്ലബ് ഭവനദാനം നിർവഹിച്ചു
Pathanamthitta
വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശി അറസ്റ്റിൽ
Alappuzha
വിദ്യാഭ്യാസം സുസ്ഥിര വികസനത്തിലേക്ക് വഴിതെളിക്കണം: ഡോ. സി.റ്റി. അരവിന്ദകുമാർ
Kottayam
പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഡേ
Idukki
പള്ളിമുറ്റത്ത് പച്ചക്കറികൃഷിക്കു തുടക്കം
Thrissur
വായനയുടെ വർത്തമാനം; സംവാദം
Palakkad
പഞ്ചായത്തിന്റെ വാഹനം കാണാനില്ല: ഭരണ സമിതി യോഗത്തില്‍ ബഹളം
Malappuram
ഇടിമിന്നലിൽ വീടിന്റെ വയറിംഗ് കത്തിനശിച്ചു
Kozhikode
വായന പക്ഷാചരണം: വിദ്യാർഥികൾ പഴശി ഗ്രന്ഥാലയം സന്ദർശിച്ചു
Wayanad
തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
Kannur
കാറഡുക്ക സഹകരണസംഘം തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top