പെ​രു​ന്നാ​ൾ
Saturday, November 9, 2024 4:35 AM IST
ക​രു​വാ​റ്റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ

അ​ടൂ​ർ: ക​രു​വാ​റ്റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല​ത്തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ പ​ള്ളി​യി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.

ഇ​ന്നു സ​ന്ധ്യാന​മ​സ്കാ​ര​ത്തി​നുശേ​ഷം പ​ള്ളി​യി​ൽനി​ന്ന് ക​രു​വാ​റ്റ വ​ട​ക്ക് കു​രി​ശ​ടി​യി​ലേ​ക്ക് റാ​സ. തു​ട​ർ​ന്ന് ധൂ​പ​പ്രാ​ർ​ഥ​ന, നേ​ർ​ച്ച​വി​ള​മ്പ് എ​ന്നി​വ ഉ​ണ്ടാ​കും.

നാ​ളെ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം അ​മ്മ​ക​ണ്ട​ക​ര കു​രി​ശ​ടി​യി​ലേ​ക്ക് റാ​സ, ധൂ​പ​പ്രാ​ർ​ഥ​ന, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ ഉ​ണ്ടാ​കും.

പ​റ​ക്കോ​ട് വ​ലി​യ​പ​ള്ളി പെ​രു​ന്നാ​ളി​നു നാ​ളെ കൊ​ടി​യേ​റും

പ​റ​ക്കോ​ട്: സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി പെ​രു​ന്നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കുശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ.​ ജെ​റി​ൻ ജോ​ൺ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. 15ന് ​പ​ത്തി​ന് ഗാ​നശു​ശ്രൂ​ഷ, തു​ട​ർ​ന്ന് ഫാ.​ ജി​ജു ജോ​ൺ വ​യ​ലി​റ​ക്ക​ത്ത്‌ പ്ര​സം​ഗി​ക്കും .

17ന് ​ആ​റി​ന് സ​ന്ധ്യ ന​മ​സ്കാ​രം, ഗാ​നശു​ശ്രൂ​ഷ, തു​ട​ർ​ന്ന് ഫാ.​ മാ​ത്യൂ​സ് പ്ലാ​വി​ള​യി​ൽ പ്ര​സം​ഗി​ക്കും. 18ന് ​വൈ​കു​ന്നേ​രം 5.30ന് ​ചി​ര​ണി​ക്ക​ൽ കു​രി​ശ​ടി​യി​ൽ സ​ന്ധ്യാപ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം റാ​സ ആ​രം​ഭി​ച്ച് പ​റ​ക്കോ​ട് ജം​ഗ്ഷ​ൻവ​ഴി ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.

തു​ട​ർ​ന്ന് ആ​ശി​ർ​വാ​ദം. 19ന് ​രാ​വി​ലെ എ​ട്ടി​ന് കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, ശ്ലൈ​ഹി​ക വാ​ഴ് വ്, ​നേ​ർ​ച്ച​വി​ള​മ്പ്. പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് പോ​ൾ​സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്പ​തി​ന് യൂ​ക്ക​റി​സ്റ്റോ -2024 ക്ര​മീ​ക​രി​ക്കും.