മ​ര​ണാ​ന​ന്ത​ര​ ച​ട​ങ്ങി​നെ​ത്തി​യ യു​വ​തി കു​ഴ​ഞ്ഞു​വീ​ണു​ മ​രി​ച്ചു
Friday, September 20, 2024 10:11 PM IST
ന​ർ​ക്കി​ല​ക്കാ​ട്: ഭ​ർ​തൃ​പി​താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നെ​ത്തി​യ യു​വ​തി കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു. എ​ളേ​രി അ​ടു​ക്ക​ള​മ്പാ​ടി​യി​ലെ തേ​ങ്ങാ​പാ​റ ജോ​ബി​ൻ​സി​ന്‍റെ ഭാ​ര്യ ദ​ർ​ശ​ന (28) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 11നു ​കു​ഴ​ഞ്ഞ് വീ​ണ ദ​ര​ർ​ശ​ന​യെ ഉ​ട​ൻ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നി​യി​ല്ല. മൃ​ത​ദേ​ഹം പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ​ത്ത​നം​തി​ട്ട കോ​ഴം​ഞ്ചേ​രി​യി​ലെ ചു​ള്ളി​ക്കോ​ട്ടെ ശി​വ​ൻ​കു​ട്ടി​യു​ടെ​യും ഇ​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ്. ഒ​രു​വ​ർ​ഷം മു​മ്പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്.

ജോ​ബി​ൻ​സ് ഗ​ൾ​ഫി​ലാ​യാ​രു​ന്ന​തി​നാ​ൽ ദ​ർ​ശ​ന പ​ത്ത​നം​തി​ട്ട​യി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. ജോ​ബി​ൻ​സി​ന്‍റെ പി​താ​വി​ന്‍റെ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച‌​മു​മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ വി​ദേ​ശ​ത്തേ​ക്ക് തി​രി​ച്ചു​പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ലാ​ണ് ഭാ​ര്യ​യു​ടെ മ​ര​ണം.